Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുൻവശം പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്നും കേടായ പാൽ പോക്കറ്റുകൾ നൂറുക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ചാലുംമ്പാട്ടിൽ ഭാഗത്തേക്കുള്ള നടവഴിയിൽ തള്ളിയതായി പരാതി.
ദുർഗന്ധം വമിക്കുന്ന പാൽ വഴിയിലൂടെ പരന്ന് ഒഴുകുകയാണ്