Thamarassery, അഭിമാന നേട്ടവുമായി സുൽത്താന സഹോദരിമാർ.

hop thamarassery poster
Thamarassery: ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന അഞ്ചാമത് നാഷണൽ QWAN KI DO ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സീനിയർ അണ്ടർ 51 – Kg വിഭാഗത്തിൽ താമരശ്ശേരി സ്വദേശിനികളായ നസ്മ സുൽത്താന നാസർ സ്വർണ്ണ മെഡലും , ജുനിയർ അണ്ടർ 56 Kg വിഭാഗത്തിൽ സഹോദരി സയന സുൽത്താന നാസർ വെള്ളിമെഡലും കരസ്ഥമാക്കി.
ഇരുവരും വാവാട് URANUS MARTIAL ARTS & FITNESS ACADEMY യിലുടെയാണ് ഈ  നേട്ടത്തിന് അർഹരായിരിക്കുന്നത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test