Thamarassery: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.ചുരം ഇറങ്ങിവരികയായിരുന്ന ചരക്ക് ലോറിയും വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
പരിക്കേറ്റ ടിപ്പര്‍ ഡ്രെെവറെ ഹോസ്പിറ്റലില്‍ പ്രവേശിച്ചു. സ്ഥലത്ത് പോലീസും, ചുരം സംരക്ഷണ സമിതി, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നു. ക്രയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയാല്‍ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാനാവുകയുള്ളു.