Thamarassery, പഠനോൽസവം നടത്തി.

hop thamarassery poster
Thamarassery: താമരശ്ശേരി കെടവൂർ MMALP സ്കൂളിൽ2023-24 അധ്യയന വർഷത്തെ പഠനോൽസവം " നിറങ്ങൾ" വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
 താമരശ്ശേരിAEO സതീഷ് കുമാർ ഉൽഘാടനം ചെയ്ത ചടങ്ങിൽPTA പ്രസിഡൻ്റ് ജസീർ കെ.പി അധ്യക്ഷനായി. വിദ്യാർത്ഥികൾ ഈ അധ്യയന വർഷത്തിൽ നടത്തിയ രചനകളുടെ പ്രകാശനം കൊടുവള്ളി BPC വി.എം മെഹറലി നിർവഹിച്ചു. ചടങ്ങിൽ സ്’കൂൾ നവീകരണം നടത്തിയ മാനേജരെ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ വിവിധ വിഷയങ്ങളിൽ നേടിയ പഠന മികവുകൾ അവതരിപ്പിച്ചു.PTA യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരേയും പൊന്നാട അണിയിച്ച് ആദരിച്ചത് വേറിട്ട അനുഭവമായി.BRC ട്രെയിനർ അഷ്റഫ് HM ദിൽഷ , ബേബി, രേഖ എന്നിവർ സംസാരിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test