Thamarassery: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ഒരുക്കിയ ഒരു മാസം നീണ്ടു നിന്ന താമരശ്ശേരി ഗ്രാൻറ് ഫെസ്റ്റിന് സമാപനം. അവസാന രണ്ടു ദിവസത്തെ ആഘോഷരാവിൽ നാട്ടിലെ കലാകാരൻമാർ സ്റ്റേജിൽ പാടി തിമിർത്തു.അതോടെപ്പം നൂർ വയനാടും സംഘവും നയിച്ച ഗാനസന്ധ്യയും നടന്നും, ആസ്വദിക്കാനായി എത്തിയവർ നിരവധി സമ്മാനങ്ങളുമായാണ് മടങ്ങിയത്.