Thamarassery, jewelery robbery; All three members of the group were arrested image

Thamarassery, ജ്വല്ലറി കവർച്ച; സംഘത്തിലെ മൂന്നു പേരും പിടിയിലായി

hop thamarassery poster

Thamarassery: താമരശ്ശേരി റനാ ഗോൾഡിൽ കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരും പിടിയിലായി.
നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിൻ്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test