Thamarassery: കാരാടി കണ്ണൻ കുന്നുമ്മൽ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി.
ഭാര്യ:പാത്തുമ്മേയി.
മക്കൾ: അബ്ദുൽ മജീദ്, സറീന,സലീന.
മരുമക്കൾ: കുറുന്തോട്ടു കണ്ടി അബ്ദുൽ നാസർ, അബ്ദുൽ സലാം പാലക്കുറ്റി, സറീന
മയ്യത്ത് നിസ്കാരം വൈകീട്ട് 5.30ന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ