Thamarassery: കൂടത്തായി അമ്പലക്കുന്നുമ്മല്‍ മുഹമ്മദ് നിര്യാതനായി. ഇപ്പോള്‍ അരീക്കോട് താമസിച്ചു വരികയാണ്. ഭാര്യമാര്‍: റംല, പരേതയായ പാത്തുട്ടി.
മക്കള്‍: സുഹറ, ഹസീന. മരുമക്കള്‍: ഷമീം, ഫാസില്‍. സഹോദരങ്ങള്‍: സുലൈമാന്‍, ഗുരുക്കള്‍ ഇബ്രാഹിം ഹാജി, അബ്ദു റഹിമാന്‍, അബ്ദുള്ളക്കുട്ടി, പാത്തുമ്മ, സുലൈഖ. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന് ചീപ്പനങ്ങോട് ജുമാ മസ്ജിദില്‍.