Thamarassery: തച്ചംപൊയിൽ, മൊടേരുകുന്നുമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ(കുട്ടിച്ചാച്ചി )(73)നിര്യാതയായി.
മക്കൾ: അബ്ദുൽ സലാം (കുവൈറ്റ് ), ഫാത്തിമ തിയ്യരുതൊടുക, സഫിയ പറശ്ശേരി മണ്ണിൽകടവ്. മരുമക്കൾ: ഇബ്രാഹിം തിയ്യരുതൊടുക, അബ്ദുൽ റസാഖ് പറശ്ശേരി മണ്ണിൽകടവ്, സാജിത ചാലക്കര.
മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ