Thamarassery: ഈർപ്പോണ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഊട്ടിയിലേക്ക് ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു.
60 വയസ്സിന് മുകളിലുള്ള വയോജനങ്ങളായ 45 പേരെ ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്. നവാസ് ഈർപ്പോണ, എ.കെ.കൗസർ മാസ്റ്റർ, എം.സി.മുനീർ മാസ്റ്റർ, എം.വി സലീം, അബൂബക്കർ സിദ്ദീഖ്, ഇറാഷ് വി.കെ, മൻസൂർ, ഇസ്മയിൽ, ടി.കെ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.