Thamarassery: കാരാടിയിലേയും, സമീപ പ്രദേശങ്ങളിലേയും മഹല്ലു കമ്മിറ്റികൾ സംയുക്തമായി താമരശ്ശേരിയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.
പാവപ്പെട്ട പലസ്തീനികളെ കൊന്നൊടുക്കുന്നത് തടയാൻ ഐക്യരാഷ്ട്ര സഭ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യവുമായാണ് റാലി.
test