Thamarassery: തച്ചംപൊയിൽ നെരാംപാറയിൽ താമസിക്കും ചുണ്ടക്കുന്നുമ്മൽ നാസറിൻ്റെ ഭാര്യ റംല നാസർ (41) നിര്യാതയായി.
പരേതരായ മൊയ്തീൻ കുട്ടി കദീജ ദമ്പതികളുടെ മകനാണ് ഭർത്താവ് നാസർ. മക്കൾ: ഷെഹറ ഷെബിൻ, സെറിൽ ഫാറൂഖ്, സിനാൻ. മരുമകൻ: പത്താം മൈൽ അരീക്കുഴിൽ ലിജാസ്. പരേതനായ തെയ്യപ്പാറ മുഹമ്മദ് – ഖദീജ എന്നിവരുടെ ഏക മകളാണ് മരണപ്പെട്ട റംല. മയ്യിത്ത് നമസ്കാരം വൈകു: 5.00 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.