Thamarassery, scooter stolen, thieves caught on CCTV image

Thamarassery, സ്കൂട്ടർ മോഷണം പോയി, മോഷ്ടാക്കളുടെ ദൃശ്യം CCTV യിൽ

hop thamarassery poster

Thamarassery: പോലീസ് സ്റ്റേഷന് പിന്നിലെ ഡോ.ഹസ്സൻ കുട്ടിയുടെ വീട്ടു മുറ്റത്ത് നിർത്തിയിട്ട KL 57 W 1262 നമ്പർ സ്കൂട്ടർ യുവാക്കൾ മോഷ്ടിച്ചു.

രാവിലെ 8.30 ന് വീട്ടു മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. സ്കൂട്ടർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്കൂട്ടറിൻ്റെ താക്കോൽ വണ്ടിയിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഉടമ മുനീർ അഹമ്മദ് മാനു Thamarassery പോലീസിൽ പരാതി നൽകി. ഇവർ വാഹനവുമായി കടന്നു കളയുന്ന ദൃശ്യം CC TV യിൽ പതിഞ്ഞിട്ടുണ്ട്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test