Thamarassery: Mini Bypass ൽ ആരാധനാ മഠത്തിന് മുൻവശം അനധികൃതമായി സ്ഥാപിച്ച പെട്ടിക്കട ഉടമ തന്നെ എടുത്തു മാറ്റി.
സ്വമേധയാ നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്ത് എടുത്തു മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ നിരവധി പരാതികൾ ഉയർന്നിട്ടും വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ച പെട്ടിക്കട നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവാത്തത് എന്ത് കൊണ്ടെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.