ശവസംസ്ക്കാരം ഇന്ന് (29/04/2024) 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ .
ഭാര്യ : കത്രീന തിരുവമ്പാടി മച്ചു കുഴിയിൽ കുടുംബാഗം
മക്കൾ: ഏലിയാമ്മ, Sr.മേരി കുര്യൻ (സൗത്ത് ആഫ്രിക്ക), അന്നമ്മ, ത്രേസ്യാമ്മ, റോസമ്മ, ഫിലോമിന, കത്രീന (Rtd. അധ്യാപിക SSHSS കൂടരഞ്ഞി )
ജോസ് കുര്യൻ (ജോയി).
മരുമക്കൾ : പവിയാനോസ് ചുണ്ടാട്ട് (കണ്ണോത്ത്), സെബാസ്റ്റ്യൻ കിഴക്കേപുരക്കൽ (എറണാകുളം), തോമസ് മംഗലത്തിൽ (പുന്നക്കൽ), ജോസ് കിഴക്കയിൽ(Rtd. അധ്യാപകൻ പുന്നക്കൽ), പരേതനായ പ്രസാദ് താഴത്തുപറമ്പിൽ (പുന്നക്കൽ), ബേബി മണോത്ത് (Rtd. അധ്യാപകൻ കൂടരഞ്ഞി ), ഷീബ മംഗലത്തിൽ (പുന്നക്കൽ ).