Thiruvambady: പുല്ലൂരാംപാറ, പരേതനായ തൃക്കണശ്ശേരി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. കൂടരഞ്ഞി തത്തനാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: ബീന ആനക്കാംപൊയിൽ, മിനി മണിപ്പൂർ , ബിജി (തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരി). മരുമക്കൾ: ജോസുകുട്ടി കൊച്ചുപാറക്കൽ, ഡോ: അമർ സോറം മണിപ്പൂർ, ബെന്നി കട്ടക്കൽ.