Koduvally: മാനിപുരത്ത് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാൾ മാനിപുരം സ്വദേശിയും, രണ്ടു പേർ മടവൂർ മുക്ക് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ പരിക്ക് സാരമാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റു വിവരങ്ങൾ അറിവായി വരുന്നു.