കിഴക്കേടത്ത് ക്ഷേത്ര തിറ മഹോത്സവം ഇന്ന്.

hop thamarassery poster

ഏകരൂൽ: വള്ളിയോത്ത് ശ്രീ കിഴക്കേടത്ത് ക്ഷേത്ര തിറ മഹോത്സവം ഇന്ന് .

ഉഷപൂജ,ഉച്ചപൂജ
ഉച്ചയ്ക്ക് 12.30: പ്രസാദഊട്ട്
വൈകു. 6 മണി : വെള്ളാട്ട്, തായമ്പക,താലപ്പൊലി എഴുന്നള്ളത്ത് വിവിധ തിറകൾ
(താലപ്പൊലി എഴുന്നള്ളത്തിൽ പങ്കെടുക്കുന്നവർ താലം, നാളീകേരം, പുഷ്‌പങ്ങൾ എന്നിവ സഹിതം അന്നേദിവസം വൈകു. 5 മണിക്ക് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്.)

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test