ഇനി UAE ൽ വിസിറ്റ് വിസക്കാർക്ക് 30 ദിവസത്തേക്ക് വിസ കാലാവധി UAE യിൽ വെച്ച് തന്നെ നീട്ടാ വുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫെയർസിന്റെയും ഈ തീരുമാനം ടൂറിസ്റ്റുകൾക്ക് ആശ്വാസമായി.
ICA വെബ്സൈറ്റ് അനുസരിച്ചു 30 ദിവസത്തെയും, 60ദിവസത്തേയും വിസിറ്റ് വിസക്കാർക്ക് ഇനി മുതൽ വിസ 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതായിരിക്കും.
ടൂറിസ്റ്റ് വിസക്കാർ കാലാവധി നീട്ടുന്നതിനായി ട്രാവൽ ഏജൻസിയേയോ, സ്പോൺസറെയോ സമീപിക്കേണ്ടതാണ്. നിലവിലുള്ള വിസ കാലാവധി കഴിയുന്നതിനു മുന്നേ ഇത് ചെയ്യേണ്ടതാണ്. ICP വെബ്സൈറ്റ് അനുസരിച്ചു, വിസ എക്സ്റ്റൻഷൻ മറ്റു ഡോക്യുമെന്റ്സ് എല്ലാം റെഡിയാണെങ്കിൽ 48മണിക്കൂറിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്കും UAE യുടെ ഉള്ളിൽ നിന്ന് തന്നെ Visa പുതുക്കാൻ
Call: +971 55 445 2006
WhatsApp: wa.me/971554452006
എന്ന നമ്പറിൽ ബന്ധപ്പെടുക