Wayanad, followed by the tiger, the biker escaped with a head injury image

Wayanad, പിന്നാലെ കടുവ, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തല നാരിഴക്ക്

hop thamarassery poster
Wayanad: ബത്തേരി, കടുവയുടെ ആക്രമണത്തിൽ നിന്ന്. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തല നാരിഴക്ക് ബൈക്ക് യാത്രക്കാരനായ സുമേഷാണ് തല നാരിഴക്ക് രക്ഷപ്പെട്ടത്.
ബത്തേരി-പുൽപ്പള്ളി പാതയിൽ ചെതലയത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിന് പിന്നാലെ ഏറെ നേരം കടുവ ഓടി. മറ്റൊരു വാഹത്തിന്റെ ഹോൺ കേട്ടാണ് കടുവ വനത്തിലേക്ക് കയറിപ്പോയത്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test