Wayanad: വെള്ളമുണ്ട പാലയാണ തേനോത്തുമ്മൽ കോളനിയിലെ വെള്ളന്റെ ഭാര്യ തേയി (70) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തിൽ ഷെഡിൽ വെച്ച് തന്നെ വെള്ളൻ മരണപ്പെട്ടിരുന്നു. തേയിക്ക് പൊള്ളലേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് തേയി മരിച്ചത്. ഷെഡ്ഢിലുണ്ടായിരുന്ന പെട്രോൾ കത്തിയാണ് തീ പിടിച്ചതെന്ന് സൂചന.