Wayanad, the accused who escaped from police custody during the collection of evidence was arrested image

Wayanad, തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

hop thamarassery poster

Wayanad: തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ
കോട്ടവയൽ സ്വദേശി മനുവിനെ വൈത്തിരിയിൽ വച്ച് മേപ്പാടി പോലീസും വൈത്തിരി പോലീസും ചേർന്ന് പിടി കൂടുകയായിരുന്നു.

ഇക്കഴിഞ്ഞ പത്താം തീയതി കുനമ്പറ്റയിലെ മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇയാൾ തളി മലയിൽ എത്തിയിരുന്നു. പോലീസ് എത്തിയതോടെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ചേലോട് വച്ചാണ് പിടികൂടിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test