Women India Movement ബാലുശ്ശേരി മണ്ഡലം കമ്മിറ്റി Poonoor, ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

hop thamarassery poster

Poonoor: സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രു:1 മുതൽ29 വരെ സംഘടിപ്പിക്കുന്ന കാപയിൻ്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെൻ്റ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീധനം ലഹരിവ്യാപനം കുട്ടികൾക്കെതിരായ അത്രിക്രമം തുടങ്ങിയവയിൽ സമൂഹത്തിൻ്റെ ജാഗ്രതയോടെ ഉള്ള ഇടപെടലിൻ്റെ അനിവാര്യതയെ വിഷയാവതാരകൻ പിടി അഹമ്മദ് (SDPI ജില്ലാ സെക്രട്ടറി)ചൂണ്ടി കാണിച്ചു.ചടങ്ങിൽWIM മണ്ഡലംപ്രസിഡണ്ട് താഹിറ അധ്യക്ഷത വഹിച്ചു,
ജില്ലാ കമ്മിറ്റി അംഗം മൈമൂന ഉദ്ഘാടനം ചെയ്തു. ബുഷ്റ സ്വാഗതവും ഹൈറുന്നിസ നന്ദിയും പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test