Thamarassery, പ്രീ പ്രൈമറി വിഭാഗം ശില്പശാല സംഘടിപ്പിച്ചു.

HOP UAE VISA FROM 7300 INR - BANNER
Thamarassery: കോരങ്ങാട് പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ആട്ടവും പാട്ടും എന്ന പരിപാടിയുടെ ഭാഗമായി രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു.
കുട്ടികളിലെ സർഗാത്മക കഴിവുകളെ വളർത്തി പഠനം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ശിൽപ്പശാല  G L P S ലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും  നാടൻ പാട്ട്  കലാകാരനുമായ സ്നിവിൻ ഷാജ്  ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു മുഖ്യ അതിഥിയായി  ആർഷ്യ B M (മെമ്പർ പതിനേഴാം വാർഡ്) പങ്കെടുത്തു. സ്കൂൾ എച്ച് എം മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു SMC ചെയർമാൻ ഹബീബ് റഹ്മാൻ, PTAപ്രസിഡൻ്റ് സജിൻ എം കെ , MPTA പ്രസിഡൻ്റ് രജനി സിപി , ഷഹാന (BRC), PTA വൈസ് പ്രസിഡൻ്റ് രാജേഷ് കോരങ്ങാട്, Dr ഷമീർ മാസ്റ്റർ, K V ബിന്ദു ടീച്ചർ, CM സജന ടീച്ചർ ,എന്നിവർ ആശംസകൾ അർപ്പിച്ചു .ശിൽപ്പശാലക്ക്  രേഷ്മ B R  നേതൃത്വം നൽകി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test