Omassery: ഓമശ്ശേരി മങ്ങാട് വെച്ച് നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവണ്ണപ്പാറ വാഴക്കാട് വെട്ടത്തൂർ കിളിക്കത്തടായി ഷാജിയാണ് (42) മരിച്ചത്. Thamarassery ഭാഗത്ത് നിന്നും Omassery ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.