പോക്സോ നിയമബോധവത്കരണം ശില്പശാല സംഘടിപ്പിച്ചു. (Kodanchery)
Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം കൊടുവള്ളി ബി ആർ സിയുടെ നിർദ്ദേശമനുസരിച് ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർത്ഥികൾക്കായി പോക്സോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സയൻസ് കോമേഴ്സ് ക്ലാസ് അടിസ്ഥാനത്തിൽ നടന്ന ശില്പശാലയിൽ ബി ആർ സിയിൽനിന്നും ട്രെയിനിങ് ലഭിച്ച അധ്യാപകരായ രാജി ജോസഫ് ഗ്ലാഡിസ്പോൾ എന്നിവർ ക്ലാസുകൾ നയിച്ചു. പോക്സോ നിയമങ്ങൾ മാറുന്ന സാമൂഹ്യ അന്തരീക്ഷം, പുതിയ കാഴ്ചപ്പാടുകൾ, സമൂഹ മാധ്യമങ്ങൾ, വ്യക്തി എന്ന നിലയിൽ ജാഗ്രത […]
വിവസ്ത്രയാക്കപ്പെട്ട ഇന്ത്യൻ മതേതരത്വം മണിപ്പൂർ കലാപം കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി (Kodanchery)
Kodanchery: വിവസ്ത്രയാക്കപ്പെട്ട ഇന്ത്യൻ മതേതരത്വം, മണിപ്പൂർ കലാപം മോദി സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നരേന്ദ്രമോദി സർക്കാർ കാറ്റിൽ പറത്തി മണിപ്പൂരിൽ കലാപകാരികളുടെ കയ്യിൽ ആയുധം അണിയിച്ച് മണിപ്പൂരിലെ കലാപഭൂമിയാക്കിയ മണിപ്പൂർ സർക്കാരിന് കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ്തു. നരേന്ദ്ര മോദി മൗനം നടിച്ച് മണിപ്പൂർ കലാപത്തിന് എല്ലാ ഒത്താശയും ചെയ്ത് രാജ്യത്ത് ന്യൂനപക്ഷ ന്യൂനപക്ഷ ഹാത്യ നടത്തി. […]
ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kochi: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിന്റെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജനുവരി നാലിന് യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടി മതവിദ്വേഷം വളർത്തുന്നതാണെന്നാണ് കേസ്. നിലമ്പൂർ പോലീസാണ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച ഷാജനെ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരേ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിക്കുകയായിരുന്നു കോടതി. അതിനിടെ, സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തുവെന്നും […]
പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി (Wayanad)
Wayanad: ആന്ധ്രയില്‍ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ സിക്കിം, ഗാങ്‌ടോക്കില്‍ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍ക്കട്ടയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി രക്ഷപ്പെട്ട കോഴിക്കോട്, തൊട്ടില്‍പ്പാലം, കാവിലുംപാറ സ്വദേശിയായ ആലങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകളും വാറണ്ടുകളും നിലവിലുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് […]
താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി
Thamarassery: താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. സംസ്കാരം നാളെ(01-08-23) ഉച്ചയ്ക്ക് 2 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. 1967 ൽ തലശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച മാത്യു പ്ലാത്തോട്ടത്തിൽ അച്ഛൻ തലശ്ശേരി രൂപതയിലെ കുടിയാന്മല പൊട്ടൻപ്ലാവ്, മാനന്തവാടി രൂപതയിലെ സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടർ, കല്ലുവയൽ,നിലമ്പൂർ വാഴവറ്റ, മരകാവ് ഇടവകകളിലും തുടർന്ന് അമേരിക്കയിൽ ഹരിസോണയിലെ ഫിനിക്സ് രൂപതയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ മാതൃ രൂപതയായ Thamarassery യിലെ വൈദിക […]
Congress നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു
Thiruvananthapuram: മുതിർന്ന Congress നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് […]
പച്ചക്കറി വില കുതിച്ച് കയറുന്നു (Kerala)
Thiruvananthapuram: ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ച് കയറുന്നു. കനത്ത മഴയിൽ തമിഴ്നാട്ടിലും കർണാടകയിലും വ്യാപകമായി കൃഷി നാശം ഉണ്ടായതോടെ വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഓണക്കാലമാകുന്നതോടെ ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തൽ. വില ഉയർന്നതിനു പിന്നാലെ പല പച്ചക്കറികളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. തമിഴ്‌നാട്ടിലെ പളനി,പൊട്ടൻചത്രം, പാവൻചത്രം, തിരുനെൽവേലി, കാവകിണർ, മധുര, ഉടൻകുടി, കർണ്ണാടകയിലെ ഒസൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി ലോഡുകൾ കൂടുതലായി തലസ്ഥാനത്ത് എത്തുന്നത്. തലസ്ഥാനത്തെ (Kerala) പ്രധാന മാർക്കറ്റുകളിലേക്കുള്ള […]