Thamarassery, പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വർഷം തടവ്

Thamarassery, minor boy molestation case; Accused sentenced to 77 years in prison image

Kozhikode: പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. 77 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണം. 2021 ൽ Thamarassery പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2016 മുതൽ 2019 വരെയാണ് പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ൽ കുട്ടി മാതാ പിതാക്കളോട് പറഞ്ഞു. തുടർന്ന് Thamarassery പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

Balussery, അവിഹിതം മറയ്ക്കാൻ പ്രസവിച്ചയുടൻ കുഞ്ഞിന്റെ കഴുത്തറുത്തെന്ന് കേസ്, സംഭവത്തിൽ തെളിവില്ലെന്ന് കോടതി

Balussery, the case that the baby's throat was cut immediately after birth to hide the incest, the court said there was no evidence in the incident image

Balussery: ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും വെറുതെ വിട്ടു. Kozhikode പോക്സോ കോടതിയുടേതാണ് ഉത്തരവ്. തെളിവുകളുടെ അഭാവത്തിലാണ് നടപടി. 2018 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രസവിച്ച് മണിക്കൂറുകൾക്കുളളിൽ നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. Balussery സ്വദേശിയായ യുവതിയും ഇവരുടെ ബന്ധവും സുഹൃത്തുമായ യുവാവുമായിരുന്നു കേസിലെ പ്രതികള്‍. ഭർത്താവുമായി വേർ പിരിഞ്ഞു കഴിയുകയായിരുന്ന Balussery […]

യൂത്ത് ലീഗ് കാമ്പയിൻ Kozhikode മഹാ റാലിയോടെ സമാപിക്കും

The Youth League campaign will conclude with a grand rally in Kozhikode image

Kozhikode: “വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ” എന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിൻ 21 ന് ഞായറാഴ്ച കോഴിക്കോട്ട് മഹാറാലിയോട് കൂടി സമാപിക്കുമെന്ന് സ്വാഗത സംഘം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകർത്ത് വെറുപ്പിന്റെ പ്രചാരകരായി മാറുന്ന കേന്ദ്ര സർക്കാറിന്റെയും അഴിമതിയും ജന ദ്രോഹവും മുഖ മുദ്രയാക്കിയ കേന്ദ്ര കേരള ഭരണ കൂടങ്ങളുടെയും പൊള്ളത്തരങ്ങൾക്കെതിരെ ജന രോഷമുയർത്താനാണ് കാമ്പയിൻ നടത്തിയത്. ശാഖാ തലങ്ങളിൽ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തിൽ പ്രതിഭാ ഫെസ്റ്റ്, […]

Mukkam, ജസറാ മൻസിലിൽ തായുമ്മു അന്തരിച്ചു

Thayummu passed away at Jasara Manzil, Mukkam image

Mukkam: കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87)നിര്യാതയായി. Mukkam ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭർത്താവ്: ആലിക്കുട്ടി മാസ്റ്റർ. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത്. മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ്. വഹീദ, സുഹറ, സജ്ന. മയ്യിത്ത് നിസ്കാരം വൈകീട്ട് 5 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

ദേശീയ പാത 766 കല്പറ്റ – മുത്തങ്ങ റീച്ചിന്റെ കരട് ഡി.പി.ആർ. സമർപ്പിച്ചു

road imaage

Thamarassery: ദേശീയ പാത 766-ന്റെ രണ്ടാം റീച്ചിൽ ഉൾപ്പെട്ട കല്പറ്റ ബൈപ്പാസ്‌ മുതൽ മുത്തങ്ങ വന മേഖല വരെയുള്ള 38.20 കിലോ മീറ്റർ ഭാഗത്തെ നവീകരണത്തിനായി തയ്യാറാക്കിയ കരട് വിശദ പദ്ധതി രൂപ രേഖ പി.ഡബ്ല്യു.ഡി.(എൻ.എച്ച്.) വിഭാഗത്തിന് സമർപ്പിച്ചു. നിലവിൽ ദേശീയ പാത 766 ന്റെ പുതുപ്പാടി – മുത്തങ്ങ റീച്ചിലെ പാത നവീകരണ പ്രവൃത്തിക്കായി പഠനം നടത്തുന്ന കൺസൽട്ടൻസിയായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) കമ്പനിയാണ് ഇതു കൈമാറിയത് റീച്ചിന്റെ വികസനത്തിനായി 1090 […]

Kuttiadi, യുവതിയെ ഒമ്പതാംഗ സംഘം മർദ്ദിച്ചതായി പരാതി

Kuttiadi, complaint that the woman was assaulted by a nine-member gang image

Kozhikode: കുറ്റ്യാടിയിൽ ഭർത്താവ് വഴി തർക്കത്തിലിടപെട്ടതിനെ തുടർന്ന് വടയം സ്വദേശിനിയെ ഒമ്പതംഗ സംഘം കടയിൽ കയറി മർദ്ദിച്ചതായും ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി. സംഭവത്തിൽ നിസ്സാര വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ നാലാം തീയതി വൈകുന്നേരം ആറു മണിയോടെ സ്കൂട്ടറിലും കാറിലുമെത്തിയ സംഘം യുവതിയുടെ കടയിൽ ആക്രമണം നടത്തിയത്. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഇവരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. എം.എൽ.എ. ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും അക്രമികളെ പോലീസ് അറസ്റ്റു ചെയ്തില്ലെന്നും വടകരയിൽ നടത്തിയ പത്ര […]

Kalpetta, ആക്രി സംഭരണ കേന്ദ്രത്തിന് തീ വച്ച സംഭവം: പ്രതി അറസ്റ്റിൽ

Accused arrested image

Kalpetta: കൈനാട്ടി എടപെട്ടിയിൽ ആക്രി സംഭരണ കേന്ദ്രത്തിന് തീവച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ [37] ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

test