Chile തീരത്ത് മഗല്ലൻ കടലിടുക്കിൽ ഒരു അത്ഭുതകരമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരു കയാക്കിൽ സഞ്ചരിച്ചിരുന്ന 24 വയസ്സുകാരൻ Adrian Simancas നെ ഒരു കൂനൻ തിമിംഗലം അയാളുടെ കപ്പലിൽ നിന്ന് ഇടിച്ചു വീഴ്ത്തിയതിന് ശേഷം വിഴുങ്ങി. അതേസമയം, അതിശക്തമായ അടിയേറ്റ് അടിമുടി തിമിംഗലത്തിന്റെ വായിലേക്ക് വലിച്ചെറിയപ്പെട്ട Simancas അത്ഭുതകരമായി അതിന്റെ വായിൽ നിന്ന് രക്ഷപെട്ടു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ചിലി പുണ്ട അരീനസിനടുത്ത്, Adrian നും അദ്ദേഹത്തിന്റെ പിതാവായ Dell Simancas സും രണ്ട് കയാക്കുകളിൽ യാത്ര ചെയ്യുമ്പോഴാണ് ഈ സംഭവം. തിമിംഗലത്തിന്റെ ശക്തമായ പ്രഹാരത്തിന് പിന്നാലെ, അവൻ വായിനുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു. “ഞാൻ നീലയ്ക്കും വെള്ളയ്ക്കും ഇടയിലുള്ള എന്തോ ഒന്ന് എന്റെ മുഖത്തിന് അടുത്തായി കടന്നുപോകുന്നത് കണ്ടു. എന്ത് സംഭവിച്ചുവെന്നോ, എവിടെയാണെന്നോ അറിയാനായില്ല. ഞാൻ വിഴുങ്ങപ്പെട്ടു,” Adrian പറഞ്ഞു.
അവന്റെ പിതാവ് എടുത്ത വിഡിയോ ദൃശ്യങ്ങളിൽ, കയാക്കിന്റെ മുകളിൽ തുഴയുന്ന Adrian നെ തിമിംഗലത്തിന്റെ വായയിലേക് വിഴുങ്ങുന്നതും പുറത്തേക്ക് വരുന്നതുമാണ് കാണുന്നത്.
An astonishing incident unfolded recently off the coast of Chile in the Strait of Magellan. A 24-year-old kayaker, Adrian Simancas, was knocked off his vessel by a humpback whale, which then swallowed him. However, after being forcefully thrown into the whale’s mouth, Simancas miraculously managed to escape.
The dramatic event took place around 3 p.m. on Saturday near Punta Arenas, Chile, while Adrian and his father, Dell Simancas, were kayaking separately. Following a powerful blow from the whale, he was pulled into its mouth. “I saw something between blue and white pass close to my face. I had no idea what was happening or where I was. I was swallowed,” Adrian recounted.
Video footage taken by his father shows Adrian paddling on the surface before the whale’s mouth emerges from the water, swallowing him and then releasing him.