Thamarassery: പതിനാറു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ലൈംഗി ചൂഷണത്തിന് ഇരയാക്കിയ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
പെരുമ്പള്ളി വയനാടൻകുന്ന് വിവേക് (25)നെയാണ് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്.ഇയാൾ 2023 ഡിസംബർ മുതൽ പെൺകുട്ടിയെ പലതവണ ഇയാളുടെ ബന്ധുവിൻ്റെ താമരശ്ശേരി താഴെ പരപ്പൻ പൊയിലിലുള്ള വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.