Adivaram: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. Adivaram, നൂറാം തോട് മുട്ടിതോട് സ്വദേശി ചാലപ്പുറത്ത് നിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു കോടഞ്ചേരിയിലേക്ക് കൊണ്ടു പോയി. ഈ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.