Narikkuni, പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

Narikkuni organized the Environment Day celebration

Narikkuni: നെടിയനാട് ബദ്‌രിയ്യയുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . നെടിയനാട് ബദ്‌രിയ്യയുടെ പുതിയ ക്യാമ്പസിൽ എസ് വൈ എസ് നരിക്കുനി സോൺ തല ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം വൃക്ഷ തൈ നട്ട് നിർവഹിച്ചു. ഫസൽ സഖാഫി നരിക്കുനി അധ്യക്ഷത വഹിച്ചു. എ പി ഫസലുറഹ്മാൻ , നൗഷാദ് തെക്കേടത്ത് താഴം തുടങ്ങിയവർ സംബന്ധിച്ചു . ബദ്‌രിയ്യയിൽ നടന്ന പൂന്തോട്ട നിർമാണ ഉദ്ഘാടനം സീനിയർ […]

Poonoor, ലോക പരിസ്ഥിതിദിനം

Poonoor World Environment Day

Poonoor: മങ്ങാട് എ.യു.പി. സ്കൂൾ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കെഎൻ ജമീല ടീച്ചറുടെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ “ശോബീന്ദ്ര വൃക്ഷത്തൈ” നടുകയും, യുപി തലത്തിലെ വിദ്യാർത്ഥികൾക്ക് തൈ വിതരണവും ചെയ്തു. പരിപാടിയിൽ എൻ ജി സി കോ ഓഡിനേറ്റർ ഗ്രി ജീ ഷ് മാസ്റ്റർ സ്വാഗതവും ടി അബ്ദുൽ ജബ്ബാർ , ടി പി നദീറ , കെ. […]

Elettil, റോഡിൽ വീട് പൊളിച്ച വേസ്റ്റ് തട്ടിയത് പ്രതിഷേധാർഹം:സി.എസ്.എം. സൗഹൃദ വേദി.

Elettil the demolition of the house on the road is objectionable CSM. Friendly venue

Elettil: പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്ക്കരമായ കണ്ണൻകുന്ന് – ആവിലോറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമെന്ന പേരിൽ വീട് പൊളിച്ച ടൈൽസ് അടക്കമുള്ള വേസ്റ്റ് തട്ടിയത് നടപടി ജനങ്ങൾക്ക് വെല്ലുവിളിയായി. എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ, ആവിലോറ എ യു പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നടന്ന് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് വേസ്റ്റ് തട്ടിയത് എന്നത് കൂടുതൽ ഗൗരവമാണ്. എത്രയും പെട്ടന്ന് വേസ്റ്റ് നീക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ […]

Elettil, പരിസ്ഥിതി ദിനാചരണവുമായി മെക്സവൻ ക്ലബ്ബ്

Mexavan Club with Elettil Environment Day celebration

Elettil: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മെക്സവൻ ക്ലബ്ബ് എളേറ്റിൽ  സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ നിർവഹിച്ചു. ചെറ്റക്കടവ്  മിനി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഒ.പി കോയ അധ്യക്ഷനായി. ജനറൽ കൺവീനർ മുജീബ് ചളിക്കോട്,  കോഡിനേറ്റർ ഇസ്ഹാഖ് പൂക്കോട്, മുജീബ് കൈപ്പാക്കിൽ,  നിയാസ്, ഇഖ്ബാൽ, ജലീൽ  എന്നിവർ സംബന്ധിച്ചു.

Balussery, ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി, അപകടത്തിൽപ്പെട്ടത് വെളിമണ്ണ സ്വദേശി

Balussery the scooter passenger under the lorry had a miraculous escape while the accident victim was a native of Velimanna

Balussery, ടോറസ് ലോറിക്കടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശേരി പറമ്പിന്‍ മുകളിലാണ് സംഭവം. താമരശ്ശേരി വെളിമണ്ണ പാലാട്ട് ഷാഹുല്‍ ഹമീദാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബാലുശ്ശേരി ഭാഗത്തുനിന്നും ഉള്ള്യേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഷാഹുല്‍ ഹമീദ്. ഇതേ ഭാഗത്തുനിന്നും കല്ലുമായി പോകുകയായിരുന്ന ലോറി പറമ്പിന്‍മുകളില്‍ വെച്ച് എരമംഗല റോഡിലേക്ക് തിരിക്കുമ്പോള്‍ സ്കൂട്ടര്‍ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോറി നിര്‍ത്തി. ലോറി ഇടത്തേക്ക് തിരിയുന്നതിനിടെയാണ് സ്കൂട്ടര്‍ ഇടിച്ചത്. സ്‌ക്കൂട്ടര്‍ ലോറിയിലിടിച്ച വിവരം […]

Thamarassery, പോലീസ് കൈകാണിച്ചു, കാർ നിർത്തിയില്ല, പിന്തുടർന്ന് സിനിമാ സ്റ്റൈലിൽ പിടികൂടി.ഒടുക്കം ട്വിസ്റ്റ്

Thamarassery police waved car didnt stop followed and caught in movie style. Twist at the end. cleanup1

Thamarassery, ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായുള്ള പരിശോധനയ്ക്കാണ് പോലീസ് കൈകാണിച്ചത്, എന്നാൽ നിർത്താൻ തയ്യാറാവാതെ കാർ മുന്നോട്ട് നീങ്ങി, പോലീസും പിന്തുടർന്നു, ഇടക്ക് വെച്ച് തിരിച്ച കാർ താമരശ്ശേരി ഭാഗത്തേക്ക് നീങ്ങി പോലീസും വിട്ടില്ല. ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോൾ റോഡാകെ ബ്ലോക്ക് ഉടൻ വലതുവശത്തെ പോക്കറ്റ് റോഡിൽ പിടിച്ചു, പോലീസ് പിന്നാലെയും കുതിച്ചു, ഏറെ മുന്നോട്ട് നീങ്ങിയപ്പോൾ റോഡരികിൽ കിടന്ന വലിയ കരിങ്കല്ലിൽ തട്ടി കാർ നിന്നു, […]

ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; Kozhikode, യുവഡോക്ടർക്ക് ദാരുണാന്ത്യം

A bike and a scooter collided Kozhikode tragic end for young doctor

Kozhikode: വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Koduvally, വാവാട് ഇരുമോത്ത് വരലാട്ടുപറമ്പഞ്ഞ് വി.പി.അബ്ദുൽ മജീദ് നിര്യാതനായി

VP Abdul Majeed passed away in Koduvally Wavad Irumoth. cleanup

Koduvally: വാവാട് ഇരുമോത്ത് വരലാട്ടുപറമ്പഞ്ഞ് വി.പി.അബ്ദുൽ മജീദ്  (ബിച്ചി 48) നിര്യാതനായി. ഭാര്യ :ഹസ്ന (കാരമൂല) മക്കൾ: ഹഫീഫ് ,ഫാത്തിമ ലയ, അയാശൈബക്ക്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ് :ഫാത്തിമ . സഹോദരങ്ങൾ: അഹമ്മദ് കുട്ടി (ദുബൈ), മോയിൻ (ദുബൈ) ആയിശ (കൊടുവള്ളി) മയ്യത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് ഇരുമോത്ത് ജുമാമസ്ജിജിദിലും .11.30 ന് വാവാട് ജുമാ മസ്ജിദിലും നടക്കും.

കേരളത്തെ കാത്തിരിക്കുന്നത് പെരുമഴ? എന്താണ് ലാ നിന പ്രതിഭാസം?

Kerala waiting for heavy rain What is the La Nina phenomenon

ലാ നിന പ്രതിഭാസം മൂലം കേരളത്തിലുള്‍പ്പെടെ ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം ‘ലാ നിന’ അങ്ങേയറ്റം വിനാശകാരിയാണ്. ഇത് മഴയ്ക്കും കൊടുങ്കാറ്റിനും കാരണമാകും. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നും എല്‍ നിനോ എന്നാല്‍ ‘ചെറിയ ആണ്‍കുട്ടി’ എന്നുമാണ് അര്‍ത്ഥം. ലോകത്തെ ഒരു പ്രദേശത്തെ സമുദ്രജലത്തിന്റെ ചൂടും തണുപ്പും ആഗോള താപനിലയെ തന്നെ ബാധിക്കുമോ? ബാധിക്കും എന്നാണ് ഉത്തരം. സാധാരണ സമുദ്രാവസ്ഥയില്‍, ട്രേഡ് വിന്‍ഡ് അഥവാ വാണിജ്യവാതം തെക്കേ അമേരിക്കയില്‍ […]

Omassery, ഹനക്ക്‌ അഭിമാന നേട്ടം: ബാംഗ്ലൂർ ഐ.ഐ.എസ്‌.സിയിൽ പ്രവേശനം. മുസ്‌ലിം ലീഗ്‌ അനുമോദിച്ചു.

Omassery Hanak Proudest Achievement Admission to IISC Bangalore. Muslim League approved

Omassery: ബാംഗ്ലൂരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിൽ(ഐ.ഐ.എസ്‌.സി) പ്രവേശനം നേടി അമ്പലക്കണ്ടി വെള്ളച്ചാലിൽ ഹന അബൂബക്കർ നാടിനഭിമാനമായി മാറി.തൃശൂർ ഗവ:എഞ്ചിനീയറിംഗ്‌ കോളജിൽ നിന്നും ബി.ടെക്‌(സിവിൽ) കോഴ്സിൽ ഉന്നത വിജയം നേടിയ ഹന അബൂബക്കർ ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയായ ഗേറ്റ്‌(ഗ്രാഡുവേറ്റ്‌ അപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്‌ ഇൻ എഞ്ചിനീയറിംഗ്‌) എക്സാമിൽ മികച്ച റാങ്ക്‌ നേടിയാണ്‌ ശാസ്ത്ര സാങ്കേതിക പഠനത്തിലും ഗവേഷണത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം ഉറപ്പിച്ചത്‌. ഭാരത സർക്കാരിന്റെ […]

എസ് ടി യു യൂനിറ്റ് സന്ദർശനത്തിന് Omassery, സ്വീകരണം നൽകി.

Omassery STU unit visit was hosted at Omassery

Omassery: കോഴിക്കോട് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ  എസ് ടി യു നടത്തിയ യൂനിറ്റ് സന്ദർശനത്തിന് ഓമശ്ശേരിയിൽ നടന്ന സ്വീകരണം മുൻ  എം എൽ എ വി.എം. ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു . യു.കെ. ഉസ്സയിൻ സാഹിബ്, എൻ.കെ.സി.ബഷീർ, ഇ.ടി.പി. ഇബ്രാഹിം, ഷഫീഖ് ബേപ്പൂർ സത്താർ ഓമശ്ശേരി, ഹമീദ് മടവൂർ, ഫൈസൽ പയിമ്പ്ര, സി.ടി.സുലൈമാൻ, മജീദ് വടകര , സലാം കൊടുവള്ളി,സിദ്ദിഖലി മടവൂർ, അഷ്റഫ് കല്ലാച്ചി, എന്നിവർ ആശംസ അർപിച്ചു സംസാരിച്ചു.  SSLC +2 പരീക്ഷകളിൽ […]

Thamarassery, ചുരത്തിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.

Thamarassery 5 vehicles collided at the pass. cleanup

Thamarassery, ചുരം ഒന്നാം വളവിൽ അഞ്ചുവാഹനങ്ങൾ കൂട്ടിയിടിച്ചു, രണ്ടു ലോറിയും മൂന്നു കാറുകളുമാണ് ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു.ആളപായമല്ല, അടിവാരത്തു നിന്നും പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി, കുറഞ സമയം ഗതാഗതം തടസ്സപ്പെട്ടു.

test