Poonoor, ലഹരിക്കെതിരെ കരുതൽ സമൂഹ ചിത്രരചന വേറിട്ട കാഴ്ചയായി

Anti addiction care society painting has become a distinct sight

Poonoor: സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ നശാ മുക്ത് ഭാരത് അഭിയാൻ,സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ടുമെൻ്റ് എന്നിവരുടെ സഹകരണത്തോടെ അല സാഹിത്യ വേദി സംഘടിപ്പിച്ച “കരുതൽ”സമൂഹ ചിത്രരചന വേറിട്ട കാഴ്ചയായി. പൂനൂരിൽ പത്തു ദിവസങ്ങളിലായി നടക്കുന്ന  പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു    ചിത്രരചന സംഘടിപ്പിച്ചിരുന്നത്. കൊച്ചു കുട്ടികളും മുതിർന്നവരുമടക്കം നൂറോളം ചിത്രകാരന്മാർ സമൂഹ ചിത്രരചനയിൽ പങ്കെടുത്തു. പ്രശസ്തശിൽപിയും ചിത്രകാരനുമായ ഗുരുകുലം ബാബു ചിത്രം വരച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ആർടിസ്റ്റ് എ. ആർ. കാന്തപുരം നേതൃത്വം നൽകി. സംഘാടക […]

Koodaranji, സോഷ്യൽ സർവീസ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു.

Social Service Center was inaugurated

Koodaranji: സോഷ്യൽ സർവീസ് സെന്റർ( ബത്തേരി രൂപത) ശ്രെയസ് കൂടരഞ്ഞി യൂണിറ്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ ആണ് ശ്രെയസ്. ഡയറക്ടർ റവ. ഫാ തോമസ് മണ്ണിതോട്ടം അധ്യക്ഷൻ അയി, റവ. ഫാ ഡേവിഡ് ആലുങ്കൽ മുഖ്യ സന്ദേശം നൽകി, റവ. ഫാ സിജോ പന്തപ്പള്ളി ,ഗ്രാമപഞ്ചയത്ത് അംഗങ്ങൾ ആയ ജെറീന റോയ്, ബിന്ദു ജയൻ, ശ്രെയസ് ഭാരവാഹികൾ ആയ ലിസി റെജി, ജോസ് […]

Kodanchery, ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു

The patient who came to Kotanchery for treatment assaulted the doctor and the hospital staff cleanup

Kodanchery: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കയ്യേറ്റം നടത്തിയത്. ഇയാള്‍ ഡോക്ടറെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണം അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറ‍ഞ്ഞ് തിരികെയെത്തി ഡോക്ടറെ […]

Thiruvambady, മരക്കാട്ടുപുറം പേനക്കാവിൽ വേലായുധൻ നിര്യാതനായി.

Tiruvambadi Velayudhan passed away in Penakavi in Marakattupuram

Thiruvambady: മരക്കാട്ടുപുറം പേനക്കാവിൽ വേലായുധൻ (86) നിര്യാതനായി. മൃതദേഹം ഇപ്പോൾ തോട്ടത്തിൻകടവിലെ മാടച്ചാൽ മുണ്ടത്ത് വീട്ടിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: സാവിത്രി (പ്രിയങ്ക ഡ്രൈവിംഗ് സ്കൂൾ തിരുവമ്പാടി),സുലോചന,വിലാസിനി മരുമക്കൾ:വാസുദേവൻ,പി.സി മണി സംസ്കാരം: ഇന്ന് (12.05.2024) നാലുമണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ

Balussery, ജ്വല്ലറിയില്‍ കവർച്ചാ ശ്രമം.

Robbery attempt at Balushery Jewellery. cleanup

Balussery: ടൗണിലെ ജ്വല്ലറിയില്‍ കവർച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ് പൂട്ടുപൊളിച്ച് കവർച്ച ശ്രമം നടത്തിയത്.  മെയിന്‍ റോഡിലെ  ഫാഷന്‍ ജ്വല്ലറിയിലാണ് കവർച്ചാ  ശ്രമം നടന്നത്.  ഷട്ടറിന്റെ പൂട്ടുകളില്‍ ഒന്ന് തകര്‍ത്തെങ്കിലും രണ്ടാമത്തെ പൂട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല.  മോഷ്ടാവിന്റെ മുഖം മറച്ച ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.  പുലര്‍ച്ചെ 1.20ന് തുടങ്ങിയ മോഷണ ശ്രമം അര മണിക്കൂറോളം നീണ്ടു. വാഹനങ്ങള്‍ വരുമ്പോള്‍ ഇയാള്‍ ഓടി മാറുകയായിരുന്നു. കമ്പിപ്പാര, ജാക്കി ലിവര്‍ എന്നിവ ഇവിടെ നിന്നു കണ്ട ത്തി. ജ്വല്ലറി […]

Mukkam, കുറ്റിപ്പാലക്കൽ, പുൽപ്പറമ്പിൽ നഫീസ നിര്യാതയായി.

Nafeesa passed away on the grass at Kuttipalakkal

Mukkam: കുറ്റിപ്പാലക്കൽ പുൽപ്പറമ്പിൽ നഫീസ (89) നിര്യാതയായി. ഏറെ വർഷം  മുക്കം വില്ലേജ് ഓഫീസിന് സമീപം താമസിച്ചിരുന്നവരും മുക്കം മില്ലിൽ മുഹമ്മദ് എന്നറിയപെടുന്നവരുടെ ഭാര്യയുമാണ് പരേത ഇപ്പോൾ മുക്കം കുറ്റിപ്പാലയിലാണ് താമസം. മക്കൾ : സലിം , ഡോക്ടർ ഹകീം , ശരീഫ് (ബാബു ),റഫീഖ് ,ശിഹാബ് . മരുമക്കൾ : ആയിശ , ഹൈറുനീസ , നിഷാന ത്തൻവീറ. മയ്യത്ത്നമസ്കാരം : ഇന്ന് (12/5/24) വൈകുന്നേരം കുറ്റിപ്പാല ജുമാമസ്ജിദ് 3:30 നും കബറടക്കം : 4 […]

Perambra, കനാലിൽ ചാടിയ യുവാവിനെ കാണാതായി

Perambra: ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി. ആശാരി മുക്ക് വാഴയിൽ മീത്തൽ യദു (24) നെയാണ് കാണാതായത്. രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിൻ്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സിൻ്റെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.

ജലജീവൻ മിഷൻ: Omassery, റോഡുകൾക്ക്‌ പരിഹാരമായില്ല;ഭരണസമിതി പ്രത്യക്ഷ സമരത്തിന്‌.

Jaljeevan Mission The roads in Omassery are not resolved the management committee is on open strike

Omassery: ജലജീവൻ മിഷൻ പദ്ധതിക്ക്‌ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരിയിൽ ഭരണ സമിതി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.ഗ്രാമീണ പാതകളാകമാനം കുഴിയെടുത്ത്‌ കാൽനട പോലും ദു:സ്സഹമായിരിക്കുകയാണെന്നും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഇത്‌ ഗൗനിക്കുന്നില്ലെന്നും ഭരണസമിതി ആരോപിച്ചു. കാലവർഷം അടുത്ത്‌ വരുമ്പോൾ നിലവിലെ സ്ഥിതി തുടർന്നാൽ അത്യന്തം അപകടകരമാവുമെന്ന് ഭരണസമിതി മുന്നറിയിപ്പ്‌ നൽകി.റോഡുകളുടെ ശോചനീയാവസ്ഥ കാരണം നിലവിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ടാങ്കർ […]

Thiruvambady, പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി.

Pullurampara Pulthakitiel Joseph Ousepachan passed away

Thiruvambady: പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ-78) നിര്യാതനായി. ഭാര്യ:പരേതയായ റോസമ്മ അമ്പാട്ട് കുടുംബാംഗം. മക്കൾ: കുട്ടിച്ചൻ, സന്തോഷ്. മരുമക്കൾ: ലിസി കൊട്ടാരത്തിൽ, ജിഷ വലിയകുളത്തിൽ. സംസ്കാരം ഇന്ന് (11-05-2024-ശനി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളയിൽ.

Thamarassery, പള്ളിപ്പുറം എ.എൽ.പി സ്കൾ ശതാബ്ദി സമാപനത്തിന് തിരശ്ശീല വീണു.

Pallipuram ALP skull centenary celebrations have come down

Thamarassery: തൻ്റെ കലാസപര്യക്ക് സഹായകമായ അക്ഷര വെളിച്ചം പകർന്നു കിട്ടിയ സരസ്വതീ ക്ഷേത്രമാണ് പള്ളിപ്പുറം എ.എൽപി സ്കൂളെന്ന് പ്രശസ്ത സിനിമ സംവിധായകൻ ഹരിഹരൻ പറഞ്ഞു. തൻ്റെ കലാപരമായ സിദ്ധികളെ അടിസ്ഥാനപരമായി വളർത്തിയെടുക്കുന്നതിൽ പള്ളിപ്പുറം എ.എൽ.പി. സ്കൂൾ വഹിച്ച പങ്ക് നിസ്തുലമാണ്. ശതാബ്ദി വർഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഈ അവസരം ലഭിച്ചത് അന്നത്തെ അദ്ധ്യാപകരുടെ സഹായം കൊണ്ടായിരുന്നെന്നും തൻ്റെ കലാജീവിതത്തിലെ എല്ലാ അംഗീകാരങ്ങൾക്കും മേലെയുള്ള അപൂർവ്വമായ അവാർഡായി ഈ ധന്യ മുഹൂർത്തത്തെ താൻ കാണുന്നു. ഇത് […]

Puthuppady, കൊട്ടാരക്കോത്ത് കൂവപ്പട്ടച്ചാലിൽ രാഘവൻ നായർ നിര്യാതനായി

Raghavan Nair passed away at Koovapattachal in Kottarakoth cleanup

Puthuppady:കൊട്ടാരക്കോത്ത് കൂവപ്പട്ടച്ചാലിൽ രാഘവൻ നായർ (83) നിര്യാതനായി.   മക്കൾ പ്രീതി, പ്രജീഷ് (CPM കൊട്ടാരക്കോത്ത് ബ്രാഞ്ച് അംഗം) മരുമക്കൾ വേണു, അമ്പിളി. സഹോദരങ്ങൾ: പരേതനായ നാരായണൻ നായർ, കൃഷ്ണ്ണനുണ്ണി,കല്യാണി, കാർത്തിയായനി, ശോഭന. സംസ്കാരം 07/05/2024 2:PM ന് മണിക്ക് വീട്ടുവളപ്പിൽ

Thamarassery, കെട്ടിടത്തിൽ നിന്നും വീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരുക്ക്

Guest worker seriously injured after falling from building cleanup

Thamarassery: കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. പുതുപ്പാടി എലോക്കര ജുമാ മസ്ജിദിന് മുൻവശത്തെ കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നും താഴെ വീണാണ് ഒറീസ സ്വദേശി ദിലീപ് (42) ന് ഗുരുതരമായി പരുക്കേറ്റത് രാത്രി 12 മണിയോടെയായിരുന്നു അപകടം. ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

test