കോഴിക്കോട് (Kozhikode) കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം ;യുവാവ് പിടിയിൽ

Theft at KSRTC bus stand; young man arrested image

Kozhikode: മാവൂർ റോഡിലെ KSRTC Bus Stand കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടർ ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് മോഷ്ടിച്ച് കടന്നതായിരുന്നു. നടക്കാവ് സ്റ്റേഷനിൽ പരാതി തന്നതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് […]

കാറും പണവും തട്ടിയെടുത്തു; തലശ്ശേരിയിൽ (Thalassery) യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Car and cash stolen; Four people, including a woman, were arrested in Thalassery image

Thalassery: മധ്യവയസ്‌കനെ വിളിച്ചുവരുത്തി കാറും പണവും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ സി ജിതിൻ നടേമ്മൽ, ഭാര്യ മുഴപ്പിലങ്ങാട്ട് അശ്വതി, സുഹൃത്തുക്കളായ കതിരൂർ വേറ്റുമ്മൽ സ്വദേശി കെ സുബൈർ, പാനൂർ മുത്താറിപ്പീടികയിലെ കെ.പി ഷഫ്‌നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജിതിനെയും ഭാര്യയെയും വീട്ടിൽ നിന്നും മറ്റുള്ളവരെ Thalassery യിൽ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചിറക്കൽ സ്വദേശിയായ മോഹൻദാസിനെ തലശ്ശേരിയിൽ വിളിച്ച് […]

താമരശ്ശേരി (Thamarassery)യിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം: മോഷ്ടാവിന്റെ ദൃശം cctv യിൽ

cctv image

Thamarassery: താമരശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം പോലീസ് സ്റ്റേഷന്റെ സമീപത്തെ സ്വർണ മുരുക്കുന്ന വിനോദ് വസന്തിൻ്റെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. 15000 രൂപയിൽ അധികം വിലവരുന്ന സ്വർണത്തരികളാണ് മോഷണം പോയത്.സ്ഥാപനത്തിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.പിന്നിട് സമീപത്തെ ശ്രീഹരി ഹോട്ടലിൻ്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു,ഹോട്ടലിനു പുറകിൽ ഉണക്കാനിട്ട തൊഴിലാളിയുടെ ലുങ്കിലും ഉടുത്താണ് അവിടെ നിന്നും സ്ഥലം വിട്ടത്.സ്ഥാപന ഉടമ വിനോദ് വസന്ത് പോലീസിൽ പരാതി നൽകി. Thamarassery […]

മാനന്തവാടിയിൽ (Mananthavady) വ്യാപാര സ്ഥാപനങ്ങളിലെ മോഷണം പ്രതി അറസ്റ്റിൽ

suspect-arrested-for-theft-in-business-establishments-in-mananthavadi image

Mananthavady: മാനന്തവാടിയിലെ മിത്രാസ് കിഡ്‌സ് ബോട്ടിക്, ഓസ്‌ക്കാര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഓഫീസ്, റോയല്‍ ഏജന്‍സി ആലുവ പുകയില്ലാത്ത അടുപ്പ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ Mananthavady പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടക ബീച്ചനഹള്ളി ചിക്കബെല്ലപുര ടി.എന്‍ ഹരീഷ (22) യാണ് അറസ്റ്റിലായത്. ബത്തേരി എസ് ഐ സി എം സാബുവിന്റെ സഹായത്തോടെ ബത്തേരിയില്‍ നിന്നുമാണ് Mananthavady സി ഐ അബ്ദുള്‍ കരീമും സംഘവും പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയിലാണ് മാനന്തവാടിയിലെ സ്ഥാപനങ്ങളിലെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്തും, വാതിലിന്റെ […]

വയനാട്ടിൽ (wayanad) കടകളിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്

Fraud by showing Google Pay screenshot in shops image

Wayanad:സാധനംവാങ്ങിയ ശേഷം Googlepay വഴി പണം അയച്ചുവെന്ന സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്. അമ്പലവയൽ Mattummal Footware എന്ന സ്ഥാപനത്തിലാണ് ചെരുപ്പു വാങ്ങിയശേഷം തട്ടിപ്പുനടത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം അയച്ചിട്ടില്ലെന്ന് കടയുടമ തിരിച്ചറിഞ്ഞത്. പണംകൊടുക്കാതെ മുങ്ങിയയാളുടെ ചിത്രം നിരീക്ഷണക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെയാണ് അമ്പലവയലിലെ Mattummal Footware എന്ന സ്ഥാപനത്തിൽ തട്ടപ്പുനടന്നത്. കടയിലെത്തിയ ഉപഭോക്താവ് ചെരുപ്പുവാങ്ങി. സാധനം പാക്കുചെയ്യുന്നതുവരെ കാത്തുനിന്നു. പണം ക്യൂ ആർ കോഡുവഴി അയക്കാൻ കുറച്ചുനേരം ശ്രമിച്ചു. സാധനം കയ്യിൽ വാങ്ങിയശേഷവും ശ്രമം തുടർന്നു. കടയിലേക്ക് […]

തൃശൂരിൽ (Thrissur) വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വയസുകാരനും മരണപ്പെട്ടു

A three-year-old boy also died after being injured in a car accident in Thrissur image

A three-year-old boy also died after being injured in a car accident in Thrissur Thrissur: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ മരണം രണ്ടായി. അപകടത്തിൽ പരിക്കേറ്റ മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. Thrissur വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിത്തു അപകടത്തെ തുടർന്ന് മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന […]

വിമാനത്താവളം വഴി സ്വർണം (Gold) കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

Customs officers who smuggled gold through the airport were arrested image

Thiruvananthapuram: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം (Gold) കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് ഡി.ആർ.ഐ അറസ്റ്റിലായത്. അബുദാബിയിലെ സ്വർണക്കടത്ത് സംഘത്തിന് 80 കിലോ Gold കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്.ഈ മാസം നാലിന് അബുദാബിയിൽനിന്ന് നാലരക്കിലോ Gold കടത്താൻ ശ്രമിച്ച സംഘത്തെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നാണ് സ്വർണക്കടത്ത് സംഘവുമായി രണ്ട് ഉദ്യോഗസ്ഥർക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും […]

ആര്യക്ക് (Thamarassery) ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദരം

arya-is-respected-by-top-police-officers-thamarassery image_cleanup

Thamarassery: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ Thamarassery പോലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രമേഷ് ബാബുവിൻ്റെ മകൾ ആര്യയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അനുമോദിച്ചു. ഇൻറലിജൻസ് എ ഡി ജി പിക്ക് വേണ്ടി ഇൻറലിജൻസ് റയിഞ്ച് എസ് പി സാബു IPS ഉപഹാരം നൽകി. ഇൻറലിജൻസ് ഡി. വൈ എസ് പി ( SSB) ബിജു, സർക്കിൾ ഇൻസ്പെക്ടർ (SSB റൂറൽ) സുനിൽ തുടങ്ങിയവരും ഉപഹാരം നൽകി.

Edavanna-Thamarassery-Koyilandy സംസ്ഥാനപാത നവീകരണം; അവഗണനക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രക്ഷോഭത്തിന്‌

upgradation of edavanna-thamarassery-koyilandy state highway omassery panchayat administration to protestagainst neglect image

Omassery: Edavanna-Thamarassery-Koyilandy സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഓ​മ​ശ്ശേ​രി​യോ​ട്‌ കെ.​എ​സ്‌.​ടി.​പി​യും നി​ർ​മാ​ണ ക​മ്പ​നി​യാ​യ ശ്രീ​ധ​ന്യ​യും കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​ക്കെ​തി​രെ ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ന്‌ ഒ​രു​ങ്ങു​ന്നു. വാ​ക്കു​പാ​ലി​ക്കാ​തെ​യും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യും KSTP ​യും നി​ർ​മാ​ണ ക​മ്പ​നി​യും നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി ആ​രോ​പി​ച്ചു. ഓ​മ​ശ്ശേ​രി ടൗ​ണി​ൽ​പോ​ലും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. താ​ഴെ ഓ​മ​ശ്ശേ​രി, മ​ങ്ങാ​ട്‌, മു​ടൂ​ർ, കൂ​ട​ത്താ​യി ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്‌. സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്തും അ​പ​ക​ട​ക്കെ​ണി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം […]

കേരളത്തിൽ (Kerala) എവിടേക്കും 16 മണിക്കൂറിൽ സാധനങ്ങൾ എത്തും, കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ

Goods will reach anywhere in Kerala within 16 hours, KSRTC Courier Service from today Thiruvananthapuram

Thiruvananthapuram: കൊറിയർ സമയത്ത് എത്തുമോ എന്ന ടെൻഷൻ ഇനി വേണ്ട. കേരളത്തിലെവിടെയും (Kerala) 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കാനുള്ള കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസുമായി കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് KSRTC Thiruvananthapuram Central Depot അങ്കണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കലക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് […]

പരപ്പൻ പൊയിലിൽ (Thamarassery) ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടു പേർക്ക്

Goods auto collided behind the another goods auto, injuring two people In Parappan poyil image

Thamarassery: പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട കടയിൽ നൽകാനായി ഇറക്കിക്കൊണ്ടിരുന്ന ആളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഈങ്ങാപ്പുഴ Baba Fruits പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി അർബാസ് (19)എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കിയത് എഐ കാമറ (Pathanamthitta)

The AI ​​camera caught the thief riding the stolen scooter without a helmet pathanamthitta image

Pathanamthitta: മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. മോഷ്ടാവിന്റെ ചിത്രം സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. മോഷണവുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം […]