പ്ലസ് വണ്‍ പ്രവേശനം; ആദ്യ Allotment പ്രസിദ്ധീകരിച്ചു, രാവിലെ 11 മണി മുതൽ പ്രവേശനം

Plus one admission; First allotment published, admission from 11 am onwards image

Kozhikkode: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള First Allotment പ്രസിദ്ധീകരിച്ചു. ആദ്യ ആലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക.http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. രക്ഷിതാവിനോപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്ന് ലെറ്റര്‍ പ്രിന്റെടുത്ത് നല്‍കും. ആദ്യ അലോട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം. മറ്റ് […]

ഗുണ്ടൽപേട്ടിൽ കാറപകടത്തിൽപ്പെട്ട് Thamarassery പെരുമ്പള്ളി സ്വദേശി മരിച്ചു

A native of Thamarassery Perumbally died in a car accident in Gundalpet image

Thamarassery: കർണാടകയിലെ ഗുണ്ടൽപ്പെട്ട് ബന്ദിപ്പൂർ റോഡിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന Thamarassery  പെരുമ്പള്ളി സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ അസീസിൻ്റെ മകൻ ജംഷി മരണപ്പെട്ടു. സഹയാത്രികനായ Thamarassery അമ്പായത്തോട് സ്വദേശി റഷീദിൻ്റെ മകൻ അൻഷാദിൻ്റെ നില അതീവ ഗുരുതരമാണ്, ഇന്ന് പുലർച്ചെയായിരുന്നു അപകടം, ബന്ധുക്കൾ ഗുണ്ടൽപേട്ടക്ക് തിരിച്ചു.

കൊടുവള്ളി (Koduvally) സൂപ്പർമാർക്കറ്റിൽ കവർച്ച; രണ്ടുപേർ റിമാൻഡിൽ

Robbery at the supermarket; Two people are in remand image

Koduvally: പാലക്കുറ്റിയിലെ സൂപ്പർ മാർക്കറ്റിൽ കവർച്ചനടത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ Thamarassery കോടതി റിമാൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ സന്തോഷ് മധുക്കർ(27), ദീപക് ദിലീപ് ജാദവ് (21) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി Thamarassery ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. മേയ് 23 -നാണ് പാലക്കുറ്റിയിലെ സ്മാർട്ട് പോയന്റ് സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. പൂട്ട് തകർത്ത് അകത്ത് കടന്ന് 8500 രൂപയോളം വിലവരുന്ന കോസ്മെറ്റിക് സാധനങ്ങളാണ് കവർന്നത്.  

കടലിൽ പോയ മത്സ്യത്തൊഴിലാളി (Fisherman) ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Fisherman deid image

Kozhikode: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്. കുഴഞ്ഞു വീണതോടെ സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി. സലിമിനെ ഈ ബോട്ടിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

ബാലുശ്ശേരി (Balussery) ബാദുഷ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം

A fire broke out in Balussery Badusha Super Market image

Balussery: ബാലുശ്ശേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ ബാദുഷയിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ നരിക്കുനിയിൽ നിന്നും മൂന്നു യൂനിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എ.സിയിൽ ഷോർട്ട് സർക്യൂട്ടായതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നത് പുറത്തു നിന്നായതിനാൽ കാര്യമായ നഷ്ടം സംഭവിച്ചില്ല.

സംസ്ഥാനത്ത് ഡെങ്കിപ്പനി (Dengue fever) വ്യാപിക്കുന്നു;രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്

Dengue fever is spreading in the state; 877 people have been diagnosed with the disease image

Thiruvananthapuram: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈമാസം ഇതുവരെ 2800 പേരാണ് Dengue fever ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവർ ഫലം കാത്ത് ചികിത്സയിലാണ്. ശരാശരി 15 പേർ വീതം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇതോടെ,ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങൾക്കും ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 8000 അധികംപനി ബാധിതരാണ് കൊച്ചിയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 190 പേർക്ക് Dengue […]

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ (Alappuzha)

The woman who tried to break the necklace on the bike was arrested image

Alappuzha: ബൈക്കിലെത്തി മധ്യവയസ്കന്‍റെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അടൂരിൽ പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെ അടൂർ 14 ആം മൈലിൽ കട നടത്തുന്ന 61 കാരൻ തങ്കപ്പന്‍റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ആൺസുഹൃത്ത് അൻവർ ഷായും സരിതയും ചേർന്ന് തങ്കപ്പന്‍റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു. തങ്കപ്പൻ ഇത് തടഞ്ഞതോടെ പ്രതികൾ ബൈക്കിൽ നിന്നിറങ്ങി തങ്കപ്പനെ മർദിക്കാൻ തുടങ്ങി. ഇത് കണ്ട് നാട്ടുകാർ […]

കോഴിക്കോട്ടേക്ക് (Kozhikode) എംഡിഎംഎയും ഹാഷിഷ് ഓയിലും കടത്ത്-ഒളിവിലായിരുന്ന പ്രതി പിടിയിൽ

Suspect who was smuggling MDMA and Hashish oil to Kozhikode arrested image

Kozhikode: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന കേസിലെ പ്രധാന പ്രതിയെ ടൗൺ പൊലീസ് പിടികൂടി. കാസർകോട് ഉപ്പളയിലെ മുഹമ്മദീയ മൻസിലിലെ മുഹമ്മദ് മുസമ്മിൽ എന്ന മുസുവാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. 2023 ജനുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് സിയാദും പാർട്ടിയും പട്രോളിങ് ഡ്യൂട്ടിക്കിടെ അബ്ദുൽ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ 84 ഗ്രാം എംഡിഎംഐ 18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് […]

പുതുപ്പാടിയിൽ (Puthuppady) നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു,നാല് പോസ്റ്റുകൾ ഒടിഞ്ഞു

A car that went out of control hit an electricity post in Pudupadi, four posts broken image

Puthuppady: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് നാലു പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. Thamarassery ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.

താമരശ്ശേരി (Thamarassery) യിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർകൂടി പിടിയിലായി

Two more people were arrested in the case of abducting a trader from Thamarassery image

Thamarassery: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ തട്ടികൊണ്ടു പോയതിൽ നേരിട്ട് ബന്ധമുള്ളവരാണ്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ഗൾഫിലെ പണമിടപാട് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് പോയത്.അഷറഫിൻ്റെ ഭാര്യാ സഹോദരനുമായിട്ടുള്ള ഇടപാടിൻ്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകൽ. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന തച്ചംപൊയിൽ പയ്യമ്പാടി മുഹമ്മദ് അഷ്റഫിനെ (55)നെയായിരുന്നു തട്ടിക്കൊണ്ട് പോയത്.അഷറഫിനെ ദിവസങ്ങൾക്ക് ശേഷം കൊല്ലം ജില്ലയിലെ കിളിമാനൂരിൽ ഉപേക്ഷിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇനി 4 പേരെയാണ് പിടികൂടാനുള്ളത്. […]

തിരുവമ്പാടി (Thiruvambady) പുഴയോരത്ത് മാലിന്യംതള്ളി; 20,000 രൂപ പിഴയീടാക്കി

Garbage was thrown on the banks of the river; 20,000 as fine image

Thiruvambady: റോഡരികിലും പുഴകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ നടപടി കടുപ്പിച്ച് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്. ചേപ്പിലങ്ങോട് ഇരുവഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവമാലിന്യം തള്ളിയതിന് 20,000 രൂപ പിഴയീടാക്കി. പുല്ലൂരാംപാറ പന്തലാടിക്കൽ ജിന്റോ ജോർജ് (42)ൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെപേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് Thiruvambady പോലീസും കേസെടുത്തിട്ടുണ്ട്. പുഴയുടെ തീരത്ത് മാലിന്യം തള്ളിയനിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപ്പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാലിന്യത്തിൽനിന്ന്‌ ലഭിച്ച സ്കൂൾവിദ്യാർഥിയുടെ ഡയറിയിലെയും […]

ഉര്‍ദു അധ്യാപക പരീക്ഷ രാവിലെയാക്കി പുനഃക്രമീകരിച്ചു

Kozhikkode: വെള്ളിയാഴ്ച ജുമുഅ സമയത്തെ PSC അധ്യാപക പരീക്ഷ മാറ്റി. ഈ മാസം 23ന് രാവിലെ 11.15 മുതല്‍ 1.45 വരെ നടത്താനിരുന്ന Full Time Junior Language Teacher (ഉര്‍ദു) പരീക്ഷയാണ് രാവിലെ ഒമ്പത് മുതല്‍ 11.30 വരെയായി മാറ്റിയത്. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെങ്കിലും പുതിയ സമയക്രമം വെച്ച് ഉദ്യോ ഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് അയച്ചുതുടങ്ങിയിട്ടുണ്ട്. നേരത്തേ ഇതേ ദിവസം ജുമുഅ സമയത്ത് നിശ്ചയിച്ചിരുന്ന അറബിക് അധ്യാപക ഓണ്‍ലൈന്‍ പരീക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. […]