ഹൈസ്‌കൂളുകളിലെ പ്രവൃത്തി സമയം അടുത്താഴ്ച മുതൽ മാറും; രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വർധിക്കും

high school timings to be extended by 15 minutes morning and evening starting next week e1749556315237

ഹൈസ്‌കൂൾ പ്രവർത്തിസമയത്തിൽ വരുത്തിയ മാറ്റം അടുത്തയാഴ്ച മുതൽ നടപ്പിൽ വരും. രാവിലെയും വൈകീട്ടുമായും 15 മിനിറ്റ് വർധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ടൈംടേബിൾ പുനക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കി. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. ജൂൺ 26ന് ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും […]

Omassery വിദ്യാർത്ഥി പ്രതിഭകൾക്ക്‌ ഗ്രാമസഭയുടെ ആദരം

omassery village assembly honors outstanding students

Omassery: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വാർഡിലെ വിദ്യാർത്ഥി പ്രതിഭകളെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാർഡ്‌ (മങ്ങാട്‌ ഈസ്റ്റ്‌) ഗ്രാമസഭയിൽ ഉപഹാരം നൽകി അനുമോദിച്ചു. 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളുടെ വാർഡിലെ ഗുണഭോക്തൃ ലിസ്റ്റിന്‌ ഗ്രാമസഭ അന്തിമരൂപം നൽകി. 2024-25 വാർഷിക ധനകാര്യ പത്രികയും 2025-26 വാർഷിക പദ്ധതി ഭേദഗതിയും ഗ്രാമസഭ അംഗീകരിച്ചു. കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ജൂൺ 26 ന്‌ നടത്തുന്ന 2 മില്യൻ പ്ലഡ്ജിൽ വാർഡിലെ ജനങ്ങളെ […]

സ്കൂളുകളിൽ ഇന്ന് തലയെണ്ണൽ; വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം

headcount in schools today directive issued not to disclose information

Thiruvananthapuram: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്ന് തലയെണ്ണൽ. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. നേരത്തേ തിങ്കളാഴ്ചയായിരുന്നു ആറാംപ്രവൃത്തിദിനമായി കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച  പെരുന്നാൾ അവധി നൽകിയതോടെ ആറാം പ്രവൃത്തിദിനം ചൊവ്വാഴ്ചത്തേക്ക് മാറിവരികയായിരുന്നു. ഈ വൈകുന്നേരം 5 മണി വരെയാണ് വിദ്യാലയങ്ങളിൽ നിന്നും സമ്പൂർണപോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. സമ്പൂർണ ഓൺലൈൻ വെബ്പോർട്ടലിൽ നൽകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക […]

Koduvally പോലീസ്റ്റേഷനില്‍ പിറന്നാളാഘോഷം, സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം

birthday celebration at koduvally police station special branch initiates investigation 2

Koduvally: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സംഭവത്തിൽ ഇൻസ്പെക്‌ടർ കെ പി അഭിലാഷിന് വീഴ്‌ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിഡിയോ വ്യാപകമായി പ്രചരിച്ചു. ഹാപ്പി ബർത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് […]

Koduvally ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

koduvally toilet complex inaugurated

Koduvally: മാനിപുരം എയുപി സ്കൂളിൽ  സ്കൂൾ മാനേജ്മെന്റ് പുതുതായി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ  വെള്ളറ അബ്ദു നിർവഹിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപ  ചെലവഴിച്ചു നിർമ്മിച്ചതാണ് പുതിയ ടോയ്‌ലറ്റുകൾ. പിടിഎ പ്രസിഡണ്ട് ടി എം ലിനീഷ് അധ്യക്ഷനായിരുന്നു.  ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ, സ്കൂൾ മാനേജർ മക്കാട്ട് സൂരജ്, പ്രധാനാധ്യാപിക കെ സതി, എം പി ടി എ ചെയർപേഴ്സൺ റാബിയ അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ്  അജിത, സ്റ്റാഫ് സെക്രട്ടറി […]

Thamarassery ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് പിഴ ചുമത്തി

thamarassery fine imposed on private bus for causing traffic blockage

Thamarassery: ട്രാഫിക്ക് നിയന്ത്രണത്തെ തുടർന്ന് വാഹനങ്ങൾ നിരയായി കിടക്കുമ്പോൾ എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധം നിരതെറ്റിച്ച് കയറി വന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി.     Thamarassery: A private bus that created a traffic jam by driving on the wrong side of the road while vehicles were lined up due to […]

Kaithapoyil ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി ദിവ്യ ക്ലബ്

kaithapoyil divya club felicitates top achievers with love and honor

Kaithapoyil: കൈതപൊയിൽ ദിവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം സ്വീകരണവും സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം അഷ്‌റഫ്‌ മാസ്റ്റർ മെമെന്റോ വിതരണം ചെയ്തു ഉത്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഏ.പി ബഷീർ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ […]

വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചില്‍, ജനവാസമേഖലയെ ബാധിക്കില്ല: Wayanad ജില്ലാ ഭരണകൂടം.

the landslide occurred in vellarimala and will not affect residential areas wayanad district administration

Wayanad: ചൂരല്‍മല വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചിലെന്ന് ജില്ലാ ഭരണകൂടം. കഴിഞ്ഞ മാസം 30നാണ് വനത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ചൂരല്‍മലയിലെ ജനവാസ മേഖലയെ മണ്ണിടിച്ചില്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ രണ്ടാം തിയതിയാണ് മണ്ണിടിച്ചില്‍ സംബന്ധിച്ച വാര്‍ത്ത  പുറത്തുവിടുന്നത്. വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടതായിരുന്നു മണ്ണിടിച്ചില്‍ സംശയത്തിന് കാരണം. പിന്നീട് കൂടുതല്‍ നാട്ടുകാര്‍ ഇത് ശ്രദ്ധിക്കുകയും ഇത് ഉരുള്‍പൊട്ടലാണോ എന്ന ചോദ്യമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെള്ളരിമലയിലുണ്ടായത് […]

Beypore-Azhikal തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

cargo ship catches fire off beypore azhikal ports 20 containers fall into the sea

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാർ കടലിലേക്ക് […]

Kozhikode തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകൽ കടലിൽ വീണു

cargo ship catches fire off kozhikode coast 50 containers fall into the sea

Kozhikode: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് […]

ആമസോണ്‍ പാക്കേജില്‍ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ സ്വീകരിക്കരുത്; അതൊരു മുന്നറിയിപ്പാണ്

if you see pink dots on an amazon package do not accept it its a warning

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍ ലഭിക്കാത്തതുമുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികവരെ പാഴ്‌സലായി വരുന്ന സംഭവങ്ങളടക്കം ഉണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ചിരുന്നു. ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഓര്‍ഡര്‍ ലഭിച്ച […]

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു

worlds largest container ship docks at shore

Thiruvananthapuram: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. രാവിലെ ഒൻപത് മണിയോടെയാണ് ബർത്തിംഗ് പൂർത്തിയായത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടേതാണ് ഈ കപ്പൽ. ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന […]

test