Thiruvambady മാർടെക്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു

Thiruvambady: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ സംഘം അങ്കണത്തിൽ പ്രവർത്തം ആരംഭിച്ചു. സംഘം പ്രസിഡൻ്റ് ബാബു പൈക്കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിന്ദു ജോൺസൺ സ്കൂൾ ബസാറിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സ്കൂൾ യൂണിഫോമിൻ്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസാർ സംഘം അങ്കണത്തിൽ പ്രവർത്തം […]
Payyoli നാലുപേരുടെ ജീവനെടുത്തത് മറുവശമെത്താൻ കാറിന്റെ ദിശ തെറ്റിയുള്ള ഓട്ടം

Payyoli: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ മൂരാട് ദേശീയപാതയിലെ അപകടകാരണം കാർ തെറ്റായ ദിശയിലൂടെ സഞ്ചരിച്ചതാണെന്ന് വ്യക്തമാവുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പയ്യോളി – വടകര ദേശീയപാതയിലെ മൂരാട് പാലത്തിന് സമീപം മാരുതി എർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരണപ്പെട്ടത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കർണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ . ഈ സമയം ഇതേ ദിശയിൽ വടകരക്കുള്ള മൂന്നുവരി പാതയിലൂടെ തന്നെ ദിശ തെറ്റിച്ച് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ടെമ്പോട്രാവലറുമായി […]
മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍; Wayanad രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം

Wayanad: മദ്യപിച്ച് കാറോടിച്ച് പൊലീസുകാരന്‍. രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോപിക്കപ്പിലും ഇടിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറയുന്നു. മനീഷിനെ പനമരം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. Wayanad: A police officer drove under the influence of alcohol and caused an […]
Wayanad പോക്സോ കേസ് പ്രതി റിമാന്റിൽ

Wayanad: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേപ്പാടി തട്ടികപ്പാലം സ്വദേശി പാർവ്വതി നിവാസിൽ പ്രഭു മാരിയപ്പൻ റിമാൻ്റിൽ. കഴിഞ്ഞ ദിവസം Meppadi പോലീസാണ് പോക്സോ കേസ്സ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. Mananthavady കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. Wayanad: Prabhu Mariyappan, a resident of Parvathi Nivas, Thattikappalam, Meppadi, has been remanded in connection with a POCSO case for sexually abusing a […]
Sultan Bathery രാസ ലഹരിയുമായി യുവാവ് പിടിയിൽ

Sultan Bathery: എക്സൈസ് റേഞ്ച് പാർട്ടി ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫെറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശി അദ്വൈത്. പി. റ്റി (27) എന്ന ആളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള […]
Thiruvambady ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Thiruvambady: സേക്രട്ട് ഹാർട്ട് യു.പി 1996-97 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. Thiruvambady സബ് ഇൻസ്പെക്ടർ രമ്യ ഉദ്ഘാടനം ചെയ്തു. സുനിൽ പോൾ തിരുവമ്പാടി യു. പി സ്കൂൾ ഹെഡ്മാസ്റ്റർ, കവാലൻ ജോർജ് സർ, മുൻ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി, ഓർമ്മചെപ്പ് കൂട്ടായ്മയിലെ സജീവ് എന്നിവർ സംസാരിച്ചു. Thiruvambady: Anti-Drug Awareness Class Organized by Former Students. The 1996–97 batch of former students from […]
ദുരന്തം നാശം വിതച്ചെങ്കിലും വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം

Kalpetta: ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം. SSLC പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ വയനാടിലെ വെള്ളാർമല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ നാശനഷ്ടം സംഭവിച്ച വെള്ളാർമല സ്കൂളും വിദ്യാർത്ഥികളും അവിടുത്തെ ഉണ്ണി മാഷുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അതേസമയം വിദ്യാർത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ഏറെ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച […]
Thamarassery ഹയർ സെക്കൻ്ററി സ്കൂളിൽ തിളക്കമാർന്ന വിജയം

Thamarassery: SSLC പരീക്ഷ ഫലം പുറത്തു വന്നപ്പോൾ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്റി സ്കൂളിൽ തിളക്കമാർന്ന വിജയം. ആകെ പരീക്ഷ എഴുതിയ 249 വിദ്യാർത്ഥികളിൽ 33 പേർ മുഴുവൻ വിഷയങ്ങളിലും A+ നേടി. 242 പേർ വിജയിച്ചപ്പോൾ 6 പേരുടെ ഫലം തടഞ്ഞുവെച്ചു. ഒരു വിദ്യാർത്ഥി മാത്രം ഒരു വിഷയത്തിൽ പരാജയപ്പെട്ടു. Thamarassery: Brilliant Performance by Thamarassery Vocational Higher Secondary School in SSLC Results. When the SSLC examination […]
Kodanchery പതങ്കയത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി

Kodanchery: തുടർച്ചയായി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പതങ്കയത്ത് ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ പതങ്കയം സംരക്ഷണ സമിതി എന്ന പേരിൽ പ്രദേശവാസികൾ ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ പോലീസിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി. മരണങ്ങൾ സംഭവിക്കുന്ന കയങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. പ്രദേശത്തെക്കുറിച്ച് അറിവില്ലാതെ വരുന്ന ടൂറിസ്റ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകുവാൻ ലൈഫ് ഗാർഡനേയും നിയോഗിച്ചു. പ്രവേശനസമയം രാവിലെ 9 മണി മുതൽ 5 മണി വരെയായി നിജപ്പെടുത്തി. അഞ്ചുമണി കഴിഞ്ഞുവരുന്ന ടൂറിസ്റ്റുകൾ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വരുന്ന സാഹചര്യങ്ങളിൽ […]
യുവതിയുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ

Engapuzha: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോയും, സന്ദേശങ്ങളും യുവതിയുടെ പരിചയക്കാർക്ക് അയച്ച യുവാവ് അറസ്‌റ്റിൽ. ഈങ്ങാപ്പുഴ കുപ്പായക്കോട് കളളാടികാവ് ജെ.ജിബുനിനെയാണ് (34) വടകര സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ രാജേഷ്കുമാർ അറസ്‌റ്റ് ചെയ്തത്. യുവതിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് യുവതിയുടെ നഗ്നചിത്രങ്ങൾ തയ്യാറാക്കി ഇവരുടെ സുഹൃത്തുക്കൾക്ക് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി അയച്ചുകൊടുക്കുകയായിരുന്നു. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]
ഷഹബാസ് കൊലക്കേസ് പ്രതികളുടെ SSLC ഫലം തടഞ്ഞതു തന്നെ; പൊതുവിദ്യാഭ്യാസ ഡയറക്ടർ

Thamarassery: ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചു പൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചു […]
നിപയിൽ ആശ്വാസം; Malappuram ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Malappuram: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ആറ് പേരും സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്കാണ് രോഗം ലക്ഷണം ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിലാണ്.ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്. ഇവരുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. […]