Thiruvambady – Koodaranji റോഡിൽ നാളെ ഗതാഗത നിയന്ത്രണം

thiruvambady traffic regulation on koodaranji road tomorrow e1745597180439

Thiruvambady – Koodaranji റോഡിൽ നാളെ (26/04/2025) BM പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി  ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയിലും തിരിച്ചും എത്തിച്ചേരേണ്ടതാണ്.     Thiruvambady – Due to BM (Bituminous Macadam) road work taking place tomorrow (26/04/2025) on the Thiruvambady–Koodaranji road, all traffic […]

Kodancherry കുടുംബരോഗ്യ കേന്ദ്രത്തിൽ മലമ്പനി ദിനാചാരണ പരിപാടി സംഘടിപ്പിച്ചു

a malaria day observance program was organized at the kodancherry family health center

Kodancherry: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായ് മെഡിക്കൽ ചെക്കപ്പ്, ത്വക്ക് പരിശോധന, മന്ത്, മലമ്പനി രക്ത സാമ്പിൾ പരിശോധന, ശുചിത്വ ബോധവൽക്കരണം, എന്നിവ നടത്തി. പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഷനില ഫ്രാൻസിസ് -ന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശേരി ഉൽഘാടനം ചെയ്തു. ക്യാമ്പിൽ ഡോ. എലിസബത്ത്, മറ്റ് ആരോഗ്യ പ്രവർത്തകർ, എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് Jhi ജോബി ജോസഫ് സ്വഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.   […]

ട്രാൻസ്ജെൻഡറോടൊപ്പം പുലർച്ചെ സ്കൂട്ടറിൽ യാത്ര, പാതിവഴിയിൽ അടിപിടി; നാല് യുവാക്കൾ പിടിയിൽ; സ്‌കൂട്ടർ മോഷണം കേസ്

traveling early morning on a scooter with a transgender person scuffle midway four youths arrested scooter theft case filed

Kunnamangalam: ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോടാണ് സംഭവം. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി റബീൻ (23), കൊടുവള്ളി നിസാമുദ്ദീൻ (27), പതിമംഗലം അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി റാഫി (26) എന്നിവരാണ് കോഴിക്കോട് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്. ഏപ്രിൽ 20 ന് പുലർച്ചെയാണ് സംഭവം. പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽ നിന്നും പ്രതി താക്കോൽ പിടിച്ചു വാങ്ങി. ഇവിടെയുണ്ടായിരുന്ന […]

Thiruvambady തുമ്പക്കോട്ട് മലയിൽ കരിങ്കൽക്വാറി അനുവദിക്കില്ല കർഷക കോൺഗ്രസ്

thiruvambady thumbakkottu hill quarry will not be allowed karshaka congress

Thiruvambady: തുമ്പക്കോട്ട് മലയിൽ പരിസരവാസികളായ ജനങ്ങളെയും കർഷകരുടെയും ജീവിതത്തെ സാരമായി ബാധിക്കുന്ന കരിങ്കൽ ഖനനം അനുവദിക്കില്ല കർഷക കോൺഗ്രസ്. ഈ പ്രദേശത്ത് ശ്രീകൃഷ്ണ ക്ഷേത്രവും ഐ ടി ഐ കോളോജും സ്ഥിതി ചെയ്യുന്നു  ഭരണ സ്വാധീനം ഉപയോഗിച്ച് ജനവാസ മേഖലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാൻ ശ്രമമുണ്ടായാൽ  കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളെയും കർഷകരെയും അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം സുചന നല്കി. കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം […]

കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ Mukkam അഗ്നിരക്ഷാ സേന രക്ഷപെടുത്തി

man-trapped-while-cleaning-well-rescued-by-mukkam-fire-and-rescue-team

Mukkam: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ്‌ മുരിങ്ങംപറ്റ തടയിലെ, പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങംപറ്റ തടയിൽ സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങിയത് . കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക് കിണറ്റിൽ നിന്നും കയറാൻ പറ്റാതെ ആയത്തോടെ നാട്ടുകാർ Mukkam അഗ്‌നിരക്ഷാ നിലയത്തിൽ അറിയിക്കുകയും. അഗ്നി രക്ഷാ സേന എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് ഇയാളെ പുറത്തെടുത്ത് രക്ഷപെടുത്തുകയുമായിരുന്നുരാവിലെ 10 മണിയിടെയാണ് സംഭവം നടന്നത്.     Mukkam: Shaji, a native of Muringampatta Thadakam in […]

സുഗതകുമാരി കവിതാ പുരസ്കാരം ബീന ഗണേഷിന്

sugathakumari poetry award goes to beena ganesh

Kozhikode: സർഗം സാഹിത്യ വേദിയുടെ  കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വയനാട് സ്വദേശിയും ചിത്രകാരിയുമായ ബീന ഗണേഷ് സുഗതകുമാരി കവിതാ പുരസ്കാരത്തിനർഹയായി. കോഴിക്കോട് സ്വദേശികളായ ബബിത എം, ധന്യ ചാലപ്പുറം എന്നിവർക്കാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. പുരസ്കാരങ്ങൾ ഏപ്രിൽ 28 -ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കവി പി. പി. ശ്രീധരനുണ്ണി സമ്മാനിക്കും. രമേശ് കാവിൽ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും.     Kozhikode: Beena Ganesh, a native of […]

ISM യൂത്ത് വൈബ് വെള്ളിയാഴ്ച താമരശ്ശേരിയയിൽ

ism youth vibe on friday at thamarassery

Thamarassery: ” നാശമാണ് ലഹരി അടുക്കരുത് അടുപ്പിക്കരുത്” എന്ന പ്രമേയത്തിലുള്ള കാമ്പയിനിൻ്റെ ഭാഗമായി ISM സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് വൈബ് ഏപ്രിൽ 25 ന് വെള്ളി വൈകു:4.30 ന് താമരശ്ശേരിയിൽ നടക്കും. വർധിച്ചു വരുന്ന ലഹരിയുടെയും അരാജകത്വ പ്രവണതകളുടെയും വ്യാപനത്തിനെതിരെ കൗമാര യൗവനത്തെ ബോധവൽക്കരിക്കുകയും സജ്ജരാക്കുകയുമാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഈ കഴിഞ്ഞ ചെറിയ പെരുന്നാൾ സുദിനത്തിലാണ് ശാഖാ തലങ്ങളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചത്. നാട്ടുകൂട്ടം, സന്ദേശ യാത്ര, […]

Thrissur മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

thrissur dispute during drinking elder brother stabs younger brother to death

Thrissur: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്. ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആയിരുന്നു ആക്രമണം. കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും യദുവിനെ വിഷ്ണു മര്‍ദിച്ചു. ഇതേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ […]

Omassery അതിദരിദ്രർക്കുള്ള ത്രിദിന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചു

three-day-medical-camp-and-free-medicine-distribution-for-the-underprivileged-started-in-omassery

Omassery: 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ അതിദരിദ്രർക്ക്‌ നാലിടങ്ങളിലായി സംഘടിപ്പിച്ച ത്രിദിന മെഡിക്കൽ ക്യാമ്പിന്‌ വെണ്ണക്കോട്‌ സബ്‌ സെന്ററിൽ തുടക്കമായി. അതി ദരിദ്ര കുടുംബങ്ങൾക്ക്‌ എല്ലാ മാസവും പഞ്ചായത്തിന്റെ ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും പൂർണ്ണമായും സൗജന്യമായി നൽകുന്ന മരുന്നുകൾക്ക്‌ പുറമെ അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പദ്ധതിയിലുൾപ്പെടുത്തി അതിദരിദ്രർക്ക്‌ വാങ്ങി നൽകുന്ന പദ്ധതിക്കും ക്യാമ്പിൽ തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ […]

Thiruvambady ഡെങ്കിപ്പനി പ്രതിരോധം ഊർജ്ജിതം; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

thiruvambady steps up dengue prevention lets move to plantations campaign launched

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. തിരുവമ്പാടി ആൻസിലാ ഭവനിൽ നടന്ന ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി റബ്ബർ, കവുങ്ങ്, കൊക്കോ തുടങ്ങിയ തോട്ടങ്ങളിൽ പരിശോധന, തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകൽ, കൊതുകിൻ്റെ ഉറവിട നശീകരണം, ബോധവൽക്കരണം എന്നീ പരിപാടികൾ നടന്നു വരുന്നു. വേനൽ മഴ പെയ്തതിനാൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവരും കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ […]

Thamarassery ചുരത്തിൽ എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം

bike accident at eighth hairpin bend in thamarassery churam

Adivaram: താമരശ്ശേരി ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം. പോലീസും, ഫയഫോഴ്സും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസാണ് അപകടത്തിൽപ്പെട്ടത്. വയനാട് കാക്കവയലിൽ പോയി തിരികെ വരികയായിരുന്നു.     Adivaram: A bike accident occurred at the eighth hairpin bend of Thamarassery Churam, with the bike plunging into a gorge. Police, fire and […]

Perambra യുവാവിനെ നാലംഗ സംഘം മർദ്ദിച്ചതായി പരാതി

complaint filed alleging youth assaulted by four member gang in perambra

Perambra: പേരാമ്പ്ര കായണ്ണയില്‍ യുവാവിനെ കാരണമില്ലാതെ നാലംഗ സംഘം മർദ്ദിച്ചതായി പരാതി. കായണ്ണ സ്വദേശി ഏടത്തുംതാഴെ സനീഷ് (35)നാണ് മര്‍ദ്ദനമേറ്റത്. കൊയലംകണ്ടി അഖില്‍, കുറുപ്പംവീട്ടില്‍ രതീഷ്, മന്നംകണ്ടി പ്രതീഷ്, കായണ്ണ സ്വദേശി ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഞായറാഴ്ച രാത്രി കായണ്ണ വെളിച്ചം റസിഡന്‍സ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും വണ്ടിയെടുക്കാന്‍ പോകുന്നതിനിടയില്‍ പ്രതികള്‍ തടഞ്ഞുവെച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ സനീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. […]

test