Kalladi- Meppadi തുരങ്കപാത ; ജനകീയ സദസ്സ് സംഘടിപ്പിച്ചു.

Thiruvambady: Anakkampoyil – Kalladi – Meppadi തുരങ്കപാതക്കെതിരായി കപട പരിസ്ഥിതി വാദികളുടെയും വികസന വിരുദ്ധരുടെയും പ്രവർത്തനങ്ങൾക്കെതിരെ തുരങ്കപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പരിപാടി Linto Joseph MLA ഉദ്ഘാടനം ചെയ്തു. കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും തുരങ്കപാതയുടെ നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുരങ്കപാത സംരക്ഷണ സമിതി ചെയർമാൻ ആയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു. Mukkam നഗരസഭ ചെയർമാൻ പി.ടി.ബാബു, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നീസ ഷെരീഫ്, […]
എല്ലാവരും കൈകോര്‍ത്ത് ഇറങ്ങി; പെട്ടെന്ന് കടല്‍ ഉള്‍വലിഞ്ഞു; തിര ആഞ്ഞടിച്ചു

Kozhikode: Thikkodi Drive In Beach ല്‍ തിരയില്‍പ്പെട്ട് നാലുപേര്‍ മരിച്ചതിന്റെ വിങ്ങലില്‍ നാട്ടുകാര്‍. കുളിക്കാനിറങ്ങിയവരെ വേലിയിറക്കസമയത്ത് തിര വലിച്ചുകൊണ്ടുപോയെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ബീച്ചില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലെന്ന് Kozhikode DCC പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു. നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അടിയന്തരമായി ബീച്ച് അടച്ചുപൂട്ടണമെന്നും ഇദ്ദേഹം പ്രതികരിച്ചു. എല്ലാവരും കൈ കോര്‍ത്താണ് കടലില്‍ ഇറങ്ങിയതെന്നു തിരയില്‍നിന്ന് രക്ഷപെട്ട ജിന്‍സി മാധ്യമങ്ങളോട് പറഞ്ഞു. വെയിലായതിനാല്‍ സംഘത്തിലെ മറ്റുള്ളവര്‍ ബീച്ചില്‍ ഇറങ്ങിയില്ല. ബീച്ചില്‍ ഇറങ്ങിയപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞു. പിന്നാലെ തിര ആഞ്ഞടിക്കുകായായിരുന്നെന്നും […]
വയനാട്ടിൽ Special Drive തുടരും

Kozhikode: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി AK ശശീന്ദ്രൻ. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ Task Force Special Drive തുടരുമെന്നും അദ്ദേഹം അറിയിച്ചു. Wayanad ജില്ലയിൽ മൂന്നോ നാലോ ഇടത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവിടെയാണ് […]
Adivaram മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Thamarassery: അടിവാരത്ത് 113 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടിവാരം കളക്കുന്നുമ്മൽ ഒറ്റിതോട്ടത്തിൽ സിജാസ് (38) ആണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘവും, Thamarassery Police ഇയാളുടെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അടിവാരത്ത് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ ലഹരി വിരുദ്ധ മാർച്ച് നടക്കുന്ന അതേസമയം തന്നെയാണ് അങ്ങാടിക്ക് തൊട്ടടുത്ത വീട്ടിൽ നിന്നും വൻതോതിൽ എംഡിഎംഎ പിടികൂടിയത്. ഇയാളെ കുറച്ചു കാലമായിട്ട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
റെക്കോര്‍ഡ് തിരുത്തി Gold Rate കുതിക്കുന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി

Thiruvananthapuram: സംസ്ഥാനത്ത് Gold Rate റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് Gold Rate 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. Gold Rate കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ […]
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

Kalpetta: Wayanad മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കാപ്പി പറിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ കൂട്ടിലാക്കിയിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഒന്നിലധികം കടുവകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
M.D.M.Aയുമായി ബാലുശ്ശേരി സ്വദേശി പിടിയിൽ

Koyilandy: വിതരണം ചെയ്യാനായി കൊണ്ടുവന്ന MDMA യുമായി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30നാണ് സംഭവം. നാര്‍ക്കോട്ടിക് DySP പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മൂന്ന് ഗ്രാമിന് മുകളില്‍ MDMA ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Kunnamangalam Smartphone പൊട്ടിത്തെറിച്ചു

Kunnamangalam: ചാർജ് ചെയ്യാനിട്ട Smartphone പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണിൽ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലിൽ സുനിൽ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. ആളപായമില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചത്. കുടുംബശ്രീയിൽ അടക്കാനുള്ള പണമാണ് കത്തി നശിച്ചത്
Kaithapoyil KSRTC ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

Kaithapoyil KSRTC ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ബസ്സ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ മിനിലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ മാനന്തവാടി സ്വദേശി ശ്രീധനൻ, മലോറം സ്വദേശി ആയിശ ബീബി എന്നിവർക്ക് നിസാര പരുക്കേറ്റു. Kaithapoyil Accident: Two Injured A KSRTC bus, mini lorry, and auto-rickshaw collided at Kaithapoyil. The bus hit the mini lorry, which then struck the […]
Kattippara ജനവാസ കേന്ദ്രത്തിനുസമീപം മാലിന്യം തള്ളിയ വാഹനങ്ങൾ പിടികൂടി

Kattippara: കട്ടിപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട അമ്പോക്ക് ഭാഗത്ത് ജനവാസ കേന്ദ്രത്തോട് ചേർന്ന് മാലിന്യം തള്ളിയ ഒരു ടിപ്പർ ലോറിയും, മറ്റെരു മിനിലോറിയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി Thamarassery പോലീസിനെ ഏൽപ്പിച്ചു. Kozhikode പട്ടണത്തിലെ മാളിൽ നിന്നും, കഴിഞ്ഞ ദിവസം Thamarassery ഗ്രാമപഞ്ചത്ത് അധികൃതർ മാലിന്യം സംഭരിച്ചു വെച്ചതിന് നടപടി സ്വീകരിച്ച കെട്ടിടത്തിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ തളളിയത്. രണ്ടു വാഹനങ്ങളും കണ്ടു കെട്ടുമെന്ന് […]
“പഞ്ചറായത്ത് ടയറല്ല, റോഡാണ്” റോഡിൻ്റെ തകർച്ച പരിശോധന നടത്താൻ KSTP പ്രോജക്ട് ചീഫ് എഞ്ചിനിയർക്ക് മന്ത്രിയുടെ നിർദ്ദേശം.

Thamarassery: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച Koyilandy-Thamarassery-Edavanna സംസ്ഥാന പാത എരഞ്ഞിമാവു മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിൽ വ്യാപകമായി റോഡ് താഴ്ന്ന് തകർച്ച നേരിടുന്നു എന്ന പരാതിയിൽ അടിയന്തിരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് KSTP പ്രോജക്ട് ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകി. പണി പൂർത്തീകരിച്ച് ഒരു വർഷത്തിനകം തന്നെ ചരക്ക് വാഹനങ്ങളുടെ വീൽ പതിയുന്ന ഭാഗമാണ് താഴ്ന്ന് പോകുന്നത്, ഇതു മൂലം ഇരുചക്രവാഹനങ്ങൾക്ക് പുളച്ചിൽ അനുഭവപ്പെടുകയും, അപകടത്തിൽപ്പെടുന്നതും പതിവാണ്. […]
Thamarassery KSRTC Depot നവീകരിക്കും

Thamarassery: KSRTC ഡിപ്പോയുടെ സമ്പൂർണ നവീക രണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി K.B. Ganesh Kumar. Kozhikode ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണിത്. Thamarassery ഡിപ്പോയുടെ നവീകരണം സംബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ Koduvally MLA Dr. M.K. Muneer നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ MLA in Thiruvananthapuramയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഡിപ്പോയുടെ നവീകരണത്തിന് തീരുമാനിച്ചത്. Kozhikode കൊല്ലഗൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ […]