Wayanad: തലപ്പുഴയിൽ ടൗണിലെ ഗ്രാന്റ് സൂപ്പര്‍ മര്‍ക്കറ്റിൽ വൻ തീ പിടിത്തം സൂപ്പർമാർക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം.
മാനന്തവാടിയില്‍ നിന്നും, കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമനസേന വിഭാഗമെത്തി സമയോജിതമായി തീ അണച്ചതിനാല്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെടുകയായിരുന്നു. വാളാട് സ്വദേശിയുടേതാണ് സ്ഥാപനം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.