Thiruvampady: വക്താട്ടിൽ വന്യമൃഗങ്ങളുടെ അകമണത്തിൽ ജെനങ്ങളുടെ മരണം തുടർക്കഥയാവുകയാണു. ജെനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗവൺമെന്നും പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് വനം വകുപ്പുമന്ത്രി രാജി വെക്കുകയും വേണം.
മരണപ്പെട്ടവരുടെ കുടുംബത്തിന് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആം ആദ്മി പാർട്ടി ഗവൺമെണ്ടിനോടും ആവശ്യപ്പെട്ടു കൊണ്ട് Thiruvampady സായാഹ്ന ധർണ്ണ നടത്തി.
Thiruvampady അസംബ്ലിനിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏലിയാസ് പാടത്തു കാട്ടിൽ, ലിൻസ് ജോർജ് , മനു പൈമ്പള്ളി, ജെയിംസ് മറ്റത്തിൽ അബ്രാഹം വാ മറ്റത്തിൽ, ഫൈസൽ മുക്കം, ബേബി ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.