Engapuzha: സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഈങ്ങാപ്പുഴ ഡിവൈൻ കണ്ണാശുപത്രിയിൽ നാളെ (വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം
5 30 വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കേണ്ടവർ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഉള്ള സമയം കണ്ണാശുപത്രിയിൽ എത്തിച്ചേരണം. ക്യാമ്പിൽ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി മുൻ കൂട്ടി ബുക്ക് ചെയ്യേണ്ട നമ്പർ
0495-2966358-9072296358.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾക്ക് 20% ഡിസ്കൗണ്ട് നൽകുന്നതാണ്. തിമിര ശസ്ത്രക്രിയ കാരുണ്യ ഇൻഷൂറൻസ് മുഖേന ) ആവശ്യമുള്ളവർക്ക് ഡോക്ടറുടെ പരിശോധന ഫീസ്, തിമിര ശസ്ത്രക്രിയക്ക് ആവശ്യമായ സ്കാനിങ്ങ്, മരുന്നുകൾ എന്നിവ തികച്ചും സൗജന്യമായി നൽകി കൊണ്ട് ഒരു പൈസ പോലും ചിലവില്ലാത്ത പൂർണ്ണമായ സൗജന്യ തിമിര ശസ്ത്രക്രിയ എല്ലാ ആഴ്ചകളിലും.