Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് മുൻവശം ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രൂപത്തിൽ പതിവായി പാർക്ക് ചെയ്യുന്ന ഇന്നോവ കാറിൻ്റെ ഉടമക്കാണ് താമരശേരി ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് എന്നിവയുടെ സമീപത്താണ് അലക്ഷ്യമായി പതിവായി വാഹനം പാർക്കു ചെയ്തു വന്നിരുന്നത്.
സമിപത്തെ കടയുടമയുടെ വാഹനത്തിനിനാണ് പിഴ ചുമത്തിയത്.