Thamarassery: RANA GOLD കവർച്ച ചെയ്ത പ്രതികളെ പിടികൂടിയ ക്രൈം സ്ക്വാഡ് അംഗങ്ങളെ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് കമ്മിറ്റി ആദരിച്ചു.
വ്യാപാരി നേതാക്കളായ അമീർ മുഹമ്മദ് ഷാജി, റജി ജോസഫ്, താമരശ്ശേരി ഡിവൈഎസ്പി പ്രമോദ്, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സ്ക്വോഡ് അംഗങ്ങക്കൾക്ക് റന ഗോൾഡ് ഉടമയും പ്രത്യേകം നന്ദി അറിയിച്ചു.