Kalpetta: ഏച്ചോം മുക്രാ മൂലയിൽ ജീപ്പ് തലകീഴായി മറിഞ്ഞ് 7 പേർക്ക് പരുക്ക്.
പള്ളിക്കുന്ന് തിരുനാളിന് വന്നു മടങ്ങുന്ന വഴി മാനന്തവാടി ഒഴക്കോടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പ് തല കീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ കൈനാട്ടി ഗവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.