Thamarassery: താമരശ്ശേരി ടൗണിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി, Thamarassery പോലീസ് സ്റ്റേഷനു സമീപമുള്ള M A Jewellery യിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഏഴു മണിയോടെ അപകടം.
Engapuzha നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ ദിശയിലേക്ക് വന്ന് ബൈക്കുകളിൽ ഇടിച്ച് കടയുടെ മുന്നിലെ കല്ലിൽ ഇടിച്ചു നിന്നത്, റോഡിരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും, ഒരു സ്കൂട്ടറും തകർന്നിട്ടുണ്ട്. റോഡരികിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.