st joseph's H.S 1st image

സബ് ജില്ല ശാസ്ത്ര നാടകം: St Joseph’s H.S ഒന്നാമത്

HOP UAE VISA FROM 7300 INR - BANNER
Kodanchery: താമരശ്ശേരി സബ് ജില്ല ശാസ്ത്രമേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകത്തിൽ കോടഞ്ചേരി സെൻറ് St Joseph's H.S ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പോരാടാം അതിജീവിക്കാം എന്ന തീം ആസ്പദമാക്കിയാണ് വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. കൊറോണയ്ക്ക് എതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണിത്. മികച്ച നടനായ് ജെറോം എസ്.ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
സഞ്ജയ് ജോസഫ് പന്നിക്കോട്ടിൽ രചന നിർവ്വഹിച്ച നാടകം സെന്റ് ജോസഫ്സ് എച്ച് എസ് അധ്യാപകൻ ബർണാഡ് ജോസ് സംവിധാനം ചെയ്തു. .ശാസ്ത്ര അധ്യാപിക സീനാ റോസ്, മിൽന മാത്യു എന്നിവർ നേതൃത്വം നല്കി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA