Tavera rolled into the field image_cleanup(1)

Kodanchery, ടവേര വയലിലേക്ക് മറിഞ്ഞു

hop thamarassery poster
Kodanchery:  കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും Thamarassery ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന വണ്ടിക്ക് സൈഡ് നൽകിയപ്പോൾ വയലിലേക്ക് മറിയുകയായിരുന്നു.
ആറ് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test