Thamarassery: താമരശ്ശേരിക്ക് സമീപം വാവാട് ഇരുമോത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ സ്കൂട്ടർ ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധികർ മരിച്ചു.
ഇരുമോത്ത് പുലിക്കുഴിയിൽ കാസിമാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ച എളേറ്റിൽ വട്ടോളി കണ്ണൻ കുന്നുമ്മൽ അംലത് പരുക്കേറ്റ് ചികിത്സയിലാണ്.