Thamarassery, car stop and robbery incident at the pass; Two more people are under arrest image

Thamarassery, ചുരത്തിൽ കാർ തടഞ്ഞ് കവർച്ച ചെയ്ത സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ

hop thamarassery poster

Thamarassery: താമരശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കൂടി  പൊലിസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ ഇരിട്ടി കോയിലേരി ഹൗസിൽ അജിത്ത് (30), Thamarassery മൂന്നാം തോട് മുട്ടുകടവ് സുബീഷ് (40) എന്നിവരെയാണ് Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ,കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23),  എന്നിവർ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ 13-ന് രാവിലെ എട്ടോടെ  ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ വെച്ച് മൈസൂരിൽ നിന്നും സ്വർണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരിൽ താമസക്കാരനുമായ
വിശാൽ ഭഗത് മട്‌കരി (27)യെ രണ്ടു കാറുകളിലായി വന്ന കവർച്ച സംഘം മുമ്പിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത ശേഷം വിശാലിനെ അടിച്ചു പുറത്തേക്കിട്ടു 68-ലക്ഷം രൂപയുമായി കടന്ന് കളയുകയായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test