Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, പരിവാർ, സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി കുട്ടികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സി.ശ്രുതി, സി.ആയിഷ, വി.പി.ഉസ്മാൻ, വി.കെ.അഷ്റഫ്, ജങ്കീഷ്, ഷംല, ഫാത്തിമ സുനീർ, തുടങ്ങിയവർ നേതൃത്വം നൽകി.